"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ മലയാളിയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
18:17, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മലയാളിയും ശുചിത്വവും
പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമകളാണ്. മാത്രവുമല്ല ഇന്ന് പല വീടുകളിലും വൃത്തിയും വെടിപ്പും കുറവാണ് . ഓരോ മനുഷ്യരും ശുചിത്വത്തിനു വളരെ പ്രാധാന്യം കൊടുക്കണം. പ്രാചീന കാലം മുതൽ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരാണെന്ന് പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാകുന്നു. ആരോഗ്യ _ വിദ്യാഭ്യാസ മേഖലകളിൽ നാം ഏറെ മുൻപന്തിയിലാണെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ്. കണ്ണ് തുറന്നു നോക്കുന്ന ആർക്കും അത് മനസിലാക്കാവുന്നതാണ് എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും തന്റെ വ്യക്തിവ്യക്തിപരമായ കാര്യത്തിലും ആ പ്രാധാന്യം കല്പികാത്തത് നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലൊഴുക്കുന്ന മലയാളി തന്റെ കപട സാംസ്‌കാര മൂല്യത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്. ഈ അവസ്ഥ 'മാലിന്യ കേരളം' എന്ന ബഹുമതിക്ക് നമ്മളെ അർഹരാക്കുകയാണ്. ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമാക്കേണ്ടത് നമ്മുടെ കടമയാണ് . അടുത്ത തലമുറയ്ക്കു വേണ്ടി നമ്മൾ അത് ചെയ്തേ പറ്റു. നാം ഓരോരുത്തരും നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിച്ചാൽ covid-19 എന്ന വൈറസിനെ തുരത്താൻ നമുക്ക് സാധിക്കും "BREAK THE CHAIN"
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം