"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MATHEWDAVID (സംവാദം | സംഭാവനകൾ)
No edit summary
MATHEWDAVID (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
9. പൂന്തോട്ടം
9. പൂന്തോട്ടം
10. നല്ലപാഠം പ്രവർത്തനങ്ങൾ - (തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം)
10. നല്ലപാഠം പ്രവർത്തനങ്ങൾ - (തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം)
==പി.ടി.എ==
            സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും താല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് മുല്ലയ്ക്കൽ CMS സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്.അധ്യാപകരുടെ ക്ഷാമം കൃത്യമായ സന്ദർഭങ്ങളിൽ അന്വേഷിക്കുന്നു. ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതിനും, മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തുന്നതിനുമെല്ലാം പി.ടി.എ വളരെയധികം സഹകരിച്ചിട്ടുണ്ട്. സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പരിപാടികളിലെല്ലാം പി.ടി.എ വളരെ ശ്രദ്ധയോടുകൂടി സഹകരിച്ചിരുന്നു...!!!


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/സി_എം_എസ്_എൽ_പി_എസ്_മുല്ലയ്‍ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്