"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/തണൽ വൃക്ഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തണൽ വൃക്ഷങ്ങൾ | color= 3 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3     
| color=  3     
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

15:26, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തണൽ വൃക്ഷങ്ങൾ

ഇളം കാറ്റിൽ ആടിയുലയുന്ന
തൈ വൃക്ഷങ്ങൾ
കൊടും വെയിൽ സ്വയമേറ്റു
നമുക്ക് തണലായി വൃക്ഷങ്ങൾ
ഘോര ഘോര വെയിലിൽ നിന്ന്
തുളുമ്പും ഇളം തളിർ കാറ്റ് നൽകി
പെറ്റമ്മയെ പോലെ പോറ്റമ്മയുടെ
സ്‌ഥാനം വഹിക്കുന്ന വൃക്ഷം
ദുഷ്ടർ എൻ അമ്മയെ
എന്നിൽ നിന്നകറ്റി
ഇനി ആ ഇളം കാറ്റ്
എനിക്കാര് തരും ?

ആർദ്ര എസ് എം
7 B സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂ൪
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത