|
|
വരി 3: |
വരി 3: |
| *[[{{PAGENAME}}/കോറോണയെന്ന മഹാവ്യാധി | കോറോണയെന്ന മഹാവ്യാധി ]] | | *[[{{PAGENAME}}/കോറോണയെന്ന മഹാവ്യാധി | കോറോണയെന്ന മഹാവ്യാധി ]] |
| *[[{{PAGENAME}}/ വൈറലായ വൈറസ് |വൈറലായ വൈറസ് ]] | | *[[{{PAGENAME}}/ വൈറലായ വൈറസ് |വൈറലായ വൈറസ് ]] |
| {{BoxTop1
| |
| | തലക്കെട്ട്=വൈറലായ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ കൊറോണ കൊറോണ
| |
| ലോകമെങ്ങും ഭീതിയിൽ
| |
| മനുഷ്യജീവനുപുല്ലുവില
| |
| മരിച്ചുവീഴുന്നു മർത്ത്യർ
| |
| മരണവീട്ടിൽ ആൾക്കൂട്ടമില്ല
| |
| അന്ത്യയാത്രയില്ല, അന്ത്യചുംബനമില്ല
| |
| ജീവൻ വെടിഞ്ഞ ദേഹം ഒന്നു കാണുവാൻ
| |
| പോലുമാകാതെ ഉറ്റവർ തേങ്ങുന്നു
| |
| നൊമ്പരം മനസ്സിലൊതുക്കുന്നു
| |
| ഹേ മനുഷ്യാ.......
| |
| നീ വെറും വട്ടപ്പൂജ്യം
| |
| പ്രതിരോധം മാത്രമേ
| |
| ഇനിമാർഗ്ഗമുള്ളൂ
| |
| വ്യക്തിശുചിത്വം പാലിക്കുക
| |
| സാമൂഹിക അകലം പാലിക്കുക
| |
| കൈകാലുകൾ സോപ്പിട്ടുകഴുകുക
| |
| നമ്മുടെ സുരക്ഷക്കായി
| |
| ഭരണകൂടം പറയുന്നത് അനുസരിക്കുക
| |
| ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ
| |
| നല്ലൊരു നാളേക്കായി
| |
| നമുക്കൊരുമിച്ചു പൊരുതാം
| |
| ഈ വൈറസിനെ കീഴടക്കാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സാധിക ഗോപൻ
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്. എൻ. വി. ടി. ടി. ഐ കാക്കാഴം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35341
| |
| | ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |