ലോകമെങ്ങും നിശബ്ദമാക്കിടും
കൊറോണയെന്ന മഹാമാരി
ഭയമല്ല വേണ്ടത്
ഭയമല്ല വേണ്ടത്
ജാഗ്രതമാത്രം നമുക്ക് മതി
കൈകൾ നന്നായി കഴുകിയും
മാസ്കുകൾ ധരിച്ചും
നമുക്ക് മുന്നേറാം
നമുക്ക് മുന്നേറാം
ഈ കൊറോണയെന്ന വിപത്തിനെ
നിപ്പയെ തുരത്തി നാം
പ്രളയത്തെ അതിജീവിച്ചുനാം
കോറോണയെ തുരത്തീടും
അതിജീവിക്കും നമ്മൾ
അതിജീവിക്കും നമ്മൾ
കേരളത്തിൻ മക്കളല്ലോ നമ്മൾ