"ജി യു പി എസ് കല്ലാച്ചി ‍‍‍/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]{{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]{{BoxTop1
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]
| തലക്കെട്ട്=  കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
രാവിലെണീറ്റുഞാൻ -
അച്ഛനെ നോക്കി
അച്ഛനരികിലില്ല
എങ്ങുപോയി?
ഇത്തിരിനേരം കഴിഞ്ഞുപിന്നെ-
മെല്ലെ അമ്മതൻ അരികിലെത്തി
പാലുമായി വന്ന അച്ഛനെ കണ്ട്
ഒത്തിരി ഞാനതിശയിച്ചു പോയി
"മൂക്കും, വായും, തുണികൊണ്ട് കെട്ടി
രണ്ട് കൈകളിൽ ഗൗസുകളും".
കൈകൾ സോപ്പിട്ട് കഴുകുന്നതിനിടയ്ക്ക്
എന്നെ നോക്കി ഇങ്ങനെ പറഞ്ഞു
പുറത്ത് പോയി എപ്പോൾ തിരിച്ചു വന്നാലും
കൈകൾ സോപ്പിട്ട് കഴുകിടേണം.
കൊറോണ എന്ന മാരക രോഗം
നമ്മളിൽ നിന്നകറ്റാൻ ഇത് ശീലമാക്കൂ.
 
</poem> </center>{{BoxBottom1
| പേര്= ഋഷിക മനോജ്
| ക്ലാസ്സ്=  2B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    GUPS KALLACHI      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=16661
| ഉപജില്ല=  നാദാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം