"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/ നാം | നാം ]] *{{PAGENAME}}/ മഹാമാരി... എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
*[[{{PAGENAME}}/ മഹാമാരി | മഹാമാരി ]] | *[[{{PAGENAME}}/ മഹാമാരി | മഹാമാരി ]] | ||
*[[{{PAGENAME}}/ മുൾക്കിരീടം| മുൾക്കിരീടം]] | *[[{{PAGENAME}}/ മുൾക്കിരീടം| മുൾക്കിരീടം]] | ||
*[[{{PAGENAME}}/ കലിയുഗം | കലിയുഗം ]] | |||
{{BoxTop1 | |||
| തലക്കെട്ട്= കലിയുഗം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കലിയുഗമെന്നാൽ എന്തെന്നറിയാതെൻ | |||
പ്രിയ സോദരെ കേട്ടോളു ... | |||
അഹങ്കരിക്കുന്നൊരു കൂട്ടർക്കും | |||
സാധുക്കൾക്കും ഇത് ബാധകം | |||
ദ്രോഹിച്ചു നാം പ്രകൃതിയെയെറെ | |||
കുത്തി നോവിച്ചു ... | |||
സഹിച്ചു ഏറെ നമ്മുടെ തായ | |||
ക്ഷമിച്ചു നമ്മുടെ ക്രുരതയും ... | |||
ക്ഷമ കെട്ട പ്രകൃതിയും | |||
നമ്മെ ശിക്ഷിപ്പിതാ ... | |||
കാക്കക്കു തൻ കുഞ്ഞു | |||
പൊൻകുഞ്ഞു പോലവേ | |||
പ്രകൃതിക്ക് തൻ തനയരും | |||
ചിന്തിക്കു...ചിന്തിച്ചു ബോധ്യപ്പെടു ... | |||
പ്രളയം ,നിപ്പ രണ്ടാമൂഴവും | |||
ഇപ്പോഴിതാ കോറോണയും | |||
ലോകമെല്ലാമിന്നു മര്യാദരാകുന്നു | |||
ഈ മഹാമാരിതൻ മുന്നിൽ | |||
സത്യമോ ?സത്യമോ?സത്യമാം സ്വപ്നമോ ...? | |||
അതോ വെറും കൈതവമോ ...? | |||
സുരക്ഷക്കായി ലോക്ടൗൺ ചെയ്തപ്പോഴോ | |||
ജീവിതം ചിലർക്ക് ലോക്ഡൗണായി | |||
ഒന്ന് ചിന്തിക്കു... | |||
ഇത് നമുക്കൊരു ചെറു വിശ്രമം | |||
സമയമില്ലെന്ന് ചൊല്ലികേണവർക്കിതാ | |||
സമയത്തിൽ നീരാട്ട് | |||
വീട്ടിലിരിക്കാം സുരക്ഷക്കായി ... | |||
ഒളിഞ്ഞിരിക്കും നൈപുണികൾ | |||
മൂടുപടത്തിൻ പുറത്തേക്ക് | |||
വിശ്രമവേളകൾ ആസ്വദിച്ചീടാം | |||
മറക്കേണ്ട കൈകൊട്ടാനും | |||
മറക്കേണ്ട ദീപം തെളിക്കാനും | |||
മാലാഖമാർക്കും ഡോക്ടർമാർക്കും | |||
പോലീസിനും മറ്റ് പോരാളികൾക്കും | |||
'സോപ്പി'ട്ടകറ്റി തുരത്താം നമുക്ക് | |||
കൊറോണ എന്ന മഹാവിപത്തിനെ | |||
തെല്ലൊന്നഹങ്കാരം കുറച്ചാൽ | |||
വരില്ലായിരിക്കാം ഇനി മഹാമാരികൾ ... | |||
ഓർക്കുക മർത്യാ പാടില്ലഹങ്കാരം | |||
കലിയുഗമാണിത് സൂക്ഷിക്കുക !!! | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മഹാലക്ഷ്മി ഡി എസ് | |||
| ക്ലാസ്സ്= 8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ,തലവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 39032 | |||
| ഉപജില്ല= കുളക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
10:24, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കലിയുഗം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ