"Govt. Girls H S S Mavelikara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
{{prettyurl| | |||
{{prettyurl|GOVT.HSS FOR GIRLS MAVELIKARA}} | |||

[[ചിത്രം:36028001.jpg ]] | |||

[[ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം|'''''അക്ഷരവൃക്ഷം''''']][[ചിത്രം:36028_4.png|50px|]]

{{HSSchoolFrame/Pages}} | |||
{{prettyurl|GOVT.H.S.S. FOR GIRLS MAVELIKARA}} | |||

{{Infobox School | |||
| സ്ഥലപ്പേര്= മാവേലിക്കര | |||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |||
| റവന്യൂ ജില്ല=ആലപ്പുഴ | |||
| സ്കൂൾ കോഡ്= 36028 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവർഷം= 1896 | |||
| സ്കൂൾ വിലാസം= മാവേലിക്കര പി.ഒ | |||

മാവേലിക്കര | |||
| പിൻ കോഡ്= 690101 | |||
| സ്കൂൾ ഫോൺ= 04792302453 | |||
| സ്കൂൾ ഇമെയിൽ= '''govtgirlsmavelikara.girls@gmail.com''' | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല=മാവേലിക്കര | |||

| ഭരണം വിഭാഗം= സർക്കാർ | |||

| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||

| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | |||
| പഠന വിഭാഗങ്ങൾ3= | |||
| മാദ്ധ്യമം= മലയാളം/ ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 0 | |||
| പെൺകുട്ടികളുടെ എണ്ണം=674 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 674 | |||
| അദ്ധ്യാപകരുടെ എണ്ണം= 27 | |||
| പ്രിൻസിപ്പൽ= ജെ പങ്കജാക്ഷി | |||
| പ്രധാന അദ്ധ്യാപകൻ= ജയിംസ് പോൾ | |||
| പി.ടി.ഏ. പ്രസിഡണ്ട്= അജിത് ജി | |||

| സ്കൂൾ ചിത്രം=36028_6.jpg| | |||
ഗ്രേഡ്=5 | |||

[[ചിത്രം:360283.jpg|125px|]] [[ചിത്രം:36028_5.gif|400px|]] | |||

'''ചരിത്രം''' | |||

പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയംസ്ഥാപിച്ചത് . 1946ൽഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു.മാവേലിക്കരയുടെ സാംസ്കാരിക നായകനായഏ.ആർ രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർ രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ്ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. | |||

== ഭൗതികസൗകര്യങ്ങൾ == | |||
ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠനസൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പഴയ 44 ക്ലാസ്സ്മുറികളോടുകൂടിയസ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, തുടങ്ങിയവ കാര്യക്ഷമമായിപ്രവർത്തിക്കുന്നു. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ലിറ്റിൽ കൈറ്റ്‌സ് | |||
* ഗൈഡ്സ്. | |||
* ഇന്ദു ചൂഡൻ നേച്ചർ ക്ലബ്ബ് (W.W.F). | |||
* എയ്റോബിക്സ്, | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* എസ് പി സി | |||
* ജെ.ആർ സി | |||
== ഗവൺമെൻറ് == | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
അംബികാമ്മ (ഡി.ഇ.ഒ.),ശാരദാമ്മ (ഡി.ഇ.ഒ.),പോന്നമ്മ .പി.ജി( ഡി.ഡി), | |||
കൃഷ്ണമ്മ (ഡി.ഇ.ഒ.)ജി. വേണുഗോപാൽ,എസ്സ്.ശിവപ്രസാദ്, എൽ.വസുന്ധതി, മറിയാമ്മ ഈശ്ശോ,ഏലിയാമ്മ മാത്യു, കമലാക്ഷി,സദാശിവൻ. സി, രംഗനാഥൻ, കെ.കെ. സുശീലാമ്മ, | |||
രാജമ്മ തമ്പി, മഹേശ്വരി കുഞ്ഞമ്മ, ഗീതാ കുമാരി, സി പുഷ്പവല്ലി,റെജി സ്ടീഫൻ, സുജാത.പി(മാവേലിക്കര,ഡി.ഇ.ഒ). | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ഐ.എ.എസ്സ് ഓഫീസർമാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂർവ്വ വിദ്യാർത്ഥിനിയാണ്. | |||
മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു. | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||

* മാവേലിക്കര ബുദ്ധ ജംഗ്ഷനിലെ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിന് 400 മീറ്റർ പുറകിൽ, മാവേലിക്കര തട്ടാരമ്പലം റൂട്ടിൽ പൂക്കട ജംഗ്ഷനിൽ നിന്ന് 400 മീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്നു. മാവേലിക്കര റയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ അകലയാണിത്. | |||
{{#multimaps:9.246195, 76.536464|zoom=5}} | |||

<!--visbot verified-chils-> | |||