"എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>മനുഷ്യനടക്കമുള്ള സകലജീവജാലങ്ങളുടെയും നിലനില്പിന്റെ ഏറ്റവും വലിയ ഘടകമാണ് പ്രകൃതി. പ്രകൃതി എപ്പോഴും മനുഷ്യന് ആവശ്യമുള്ളതെല്ലാം നൽകാറുണ്ട് എന്നാലും സ്വാർത്ഥരായ മനുഷ്യർ പക്ഷിമൃഗാദികളെ വേട്ടയാടിയും വനങ്ങൾ വെട്ടിനശിപ്പിച്ചും മലകളും കുന്നുകളും ഇടിച്ചുനിരത്തിയും ജീവജാലങ്ങളുടെയും വാസസ്ഥലം കയ്യടക്കി മണിമന്ദിരങ്ങൾ പണിതു. കടലും കായലും മാലിന്യകൂമ്പാരങ്ങളാൽ നിറച്ചു. വാഹനങ്ങൾ വാങ്ങിക്കൂട്ടി അന്തരീക്ഷംമലിനമാകുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ നാം കണ്ടതാണ്. അതിനാൽ മലകളും കുന്നുകളും നിലനിർത്തുകയും വളരെയധികം മരങ്ങൾ നട്ടുപിടിപ്പിക്കുക
</p>
<p>  മനുഷ്യന്റെ മാത്രം സ്വാർത്ഥതയുടെ ഫലമായി വംശനാശം സംഭവിച്ച ഒരുപാട് ജീവികളുണ്ട് അവയെല്ലാം നാം തിരിച്ചറിഞ്ഞപ്പോൾ വളരെയധികം വൈകിയിരിക്കുന്നു. ഇനിയെങ്കിലും ഇത് അവർത്തിക്കാതിരിക്കട്ടെ. കടലിലും കായലിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക. ജീവജാലങ്ങളുടെ വാസസ്ഥലം കയ്യടക്കാതെ മനുഷ്യന് അനുയോജ്യമായ ഭവനം നിർമിക്കുക. ആവശ്യത്തിന് മാത്രം വാഹനമുപയോഗിക്കുക തുടങ്ങിയ നല്ലപ്രവർത്തികളിലൂടെ നമുക്ക് ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ നമുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം
</p>
{{BoxBottom1
| പേര്= ആദിത്യൻ സി. എസ്
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്. എൻ. എം. ഗവ. ബോയ്സ്. എച്ച്. എസ്. എസ്. ചേർത്തല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34023
| ഉപജില്ല= ചേർത്തല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പ‍ുഴ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:55, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

മനുഷ്യനടക്കമുള്ള സകലജീവജാലങ്ങളുടെയും നിലനില്പിന്റെ ഏറ്റവും വലിയ ഘടകമാണ് പ്രകൃതി. പ്രകൃതി എപ്പോഴും മനുഷ്യന് ആവശ്യമുള്ളതെല്ലാം നൽകാറുണ്ട് എന്നാലും സ്വാർത്ഥരായ മനുഷ്യർ പക്ഷിമൃഗാദികളെ വേട്ടയാടിയും വനങ്ങൾ വെട്ടിനശിപ്പിച്ചും മലകളും കുന്നുകളും ഇടിച്ചുനിരത്തിയും ജീവജാലങ്ങളുടെയും വാസസ്ഥലം കയ്യടക്കി മണിമന്ദിരങ്ങൾ പണിതു. കടലും കായലും മാലിന്യകൂമ്പാരങ്ങളാൽ നിറച്ചു. വാഹനങ്ങൾ വാങ്ങിക്കൂട്ടി അന്തരീക്ഷംമലിനമാകുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ നാം കണ്ടതാണ്. അതിനാൽ മലകളും കുന്നുകളും നിലനിർത്തുകയും വളരെയധികം മരങ്ങൾ നട്ടുപിടിപ്പിക്കുക

മനുഷ്യന്റെ മാത്രം സ്വാർത്ഥതയുടെ ഫലമായി വംശനാശം സംഭവിച്ച ഒരുപാട് ജീവികളുണ്ട് അവയെല്ലാം നാം തിരിച്ചറിഞ്ഞപ്പോൾ വളരെയധികം വൈകിയിരിക്കുന്നു. ഇനിയെങ്കിലും ഇത് അവർത്തിക്കാതിരിക്കട്ടെ. കടലിലും കായലിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക. ജീവജാലങ്ങളുടെ വാസസ്ഥലം കയ്യടക്കാതെ മനുഷ്യന് അനുയോജ്യമായ ഭവനം നിർമിക്കുക. ആവശ്യത്തിന് മാത്രം വാഹനമുപയോഗിക്കുക തുടങ്ങിയ നല്ലപ്രവർത്തികളിലൂടെ നമുക്ക് ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ നമുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം

ആദിത്യൻ സി. എസ്
9 A എസ്. എൻ. എം. ഗവ. ബോയ്സ്. എച്ച്. എസ്. എസ്. ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം