"ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി വിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി വിശേഷം | color=1 }} <p> പരിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ. എൽ. പി. എസ്സ്.പറക്കുളം, | | സ്കൂൾ= ഗവ. എൽ. പി. എസ്സ്.പറക്കുളം, | ||
| ഉപജില്ല=കിളിമാനൂർ | | ഉപജില്ല=കിളിമാനൂർ | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
വരി 17: | വരി 17: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=sheebasunilraj| തരം=ലേഖനം }} |
16:59, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി വിശേഷം
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട ഒരു സ്ഥിതിവിശേഷമാണ് ഇന്ന് നിലവിലുള്ളത്. വായുമലിനീകരണം, ജലമലിനീകരണം അങ്ങനെ മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന ഒരുപാട് വിഷയങ്ങൾ നമ്മുടെ മുൻപിലുണ്ട്. ലഭിക്കുന്ന ഭക്ഷണത്തിലെ വിഷാംശം, കുടിക്കുന്ന വെള്ളം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, പരിസര മലിനീകരണത്തിൽ നിന്നുമുണ്ടാകുന്ന രോഗങ്ങൾ വേറെയും.നമുക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ വൃത്തിയാക്കി അവിടെ നാം തന്നെ കൃഷി ചെയ്യുമ്പോൾ, അങ്ങനെ ഓരോരുത്തരും ചെയ്യുമ്പോൾ വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ഉണ്ടാവുകയും അതിലൂടെ നമ്മുടെ രോഗപ്രതിരോധം കൂടുകയും ചെയ്യുന്നു. നല്ല ഭക്ഷണം, ശുദ്ധമായ വായു, ശരിയായ വ്യായാമം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതരീതി നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം