"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/Prevention is better than cure" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
}}
}}
{{Verified1|name=Sachingnair|തരം= കഥ}}
{{Verified1|name=Sachingnair|തരം= കഥ}}
*[[{{PAGENAME}}/ഒരു കുഞ്ഞിന്റെ വിലാപം |ഒരു കുഞ്ഞിന്റെ വിലാപം ]]
{{BoxTop1
| തലക്കെട്ട്=ഒരു കുഞ്ഞിന്റെ വിലാപം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഇരുണ്ട ജനാലയിലൂടെ ചിന്നു മോൾ പുറത്തേക്കു നോക്കിയപ്പോൾ കണ്ട കാഴ്ചകൾ  എല്ലാം മങ്ങിയതായിരുന്നു പഴയതു പോലെ വണ്ടികൾ ഒന്നും ഓടുന്നില്ല. ഇലകൾ പോലും ചലിക്കുന്നില്ല.  കിളികൾക്കും പറവകൾക്കും വരെ പഴയ പോലെ ഒരു സന്തോഷവുമില്ല.  തികച്ചും ശൂന്യമായ ഒരു അവസ്ഥ.  ലോകം പോലും നിശ്ചലമായതൂപോലെ. ചിന്നു മോളുടെ കഴിഞ്ഞ കാലത്തെ ജീവിതത്തെ കുറിച്ച് ഓർത്തു പോകുന്നു. ചിന്നൂമോളും കുടുംബവും വളരെ സന്തോഷത്തോടെ ജീവിച്ചവരായിരുന്നു. പണത്തിനു പണം വസ്ത്രത്തിനുവസ്ത്രം പോരാത്തതിനു സഞ്ചരിക്കാൻ വാഹനങ്ങൾ. ചിന്നുമോളുടെ അച്ഛൻ വിദേശത്ത് ഉയർന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ വീട്ടമ്മയും. അങ്ങനെ യാതൊരു പ്രശ്നവും ഇല്ലാതിരുന്ന അവരുടെ ജീവിതത്തിലേക്ക് വിളിക്കാത്ത അതിഥി ആയി അവൻ വരുന്നു.ലോകത്തെ തന്നെ വിറപ്പിച്ചും,ഇന്നിപ്പോൾ ചിന്നു മോളുടെ കുടുംബത്തിലേക്കും അതെ കൊറോണ എന്ന വിപത്ത്. എത്രയൊക്കെ സമ്പാദ്യം ഉണ്ടെന്നു പറഞ്ഞാലും എല്ലാവരോടും നല്ല ഒത്തൊരുമയോടെയും സ്നേഹത്തോടെയും സഹകരിച്ചു പോയാൽ മാത്രമെ നമുക്ക് എന്തിനേയും അതിജീവിക്കാൻ സാധിക്കുകയുള്ളു 2018 _ൽ വൻ നഷ്ടങ്ങൾ സമ്മാനിച്ച മഹാമാരിയായ പ്രളയത്തെ നാം എങ്ങനെ ഒത്തൊരുമയോടെ ഒറ്റ മനസ്സോടെ പോരാടി ജയിച്ചുവോ അതുപോലെ ഈ കോവിഡ് 19 അഥവാ കൊറോണ എന്ന വൈറസിനെ നമുക്ക് ചെറുത്തു തോൽപ്പിക്കാൻ സാധിക്കും . എന്നാൽ ചിന്നു മോളുടെ അവസ്ഥ വളരെ ദയനീയമാണ്.ധാരാളം സാമ്പത്തികം ഉള്ളതിനാൽ ചിന്നുമോളുടെ കുടുംബത്തിന് ആരേയും ആശ്രയിച്ചു ജീവിക്കേണ്ടി വന്നിട്ടില്ല അതുകൊണ്ട് തന്നെ അവർ സാധാരണക്കാർക്ക് വലിയ വില കല്പിച്ചിരുന്നില്ല.ആരെ കണ്ടാലും ഒന്നു ചിരിക്കുക പോലുമില്ല. അങ്ങനെ ഉള്ളവർ ഇപ്പോൾ വിദേശത്ത് നിന്ന് എത്തിയതിനു ശേഷം  നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുന്നു.ഇപ്പോൾ അവർ നാലു ചുവരിനുള്ളിൽ   അടച്ചിട്ട മുറികൾക്കുള്ളിൽ അവർ ഒറ്റക്കാണ് ഒരുപക്ഷേ അവർ ചിന്തിക്കുന്നുണ്ടായിരിക്കാം ആരോടു എങ്കിലും ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്. ഈ ലംഘനങ്ങൾ ഒന്ന് മാറി സ്വാതന്ത്യം ആയിരുന്നങ്കിൽ എന്ന്. കഴിഞ്ഞുപോയ കാലത്തെ ഓരോ നിമിഷവും വളരെ അധികം വിലപ്പെട്ടതായിരുന്നു എന്ന് അവർ ചിന്തിക്കുന്നുണ്ടാവാം.  മാതാപിതാക്കൾ ചെയ്യുന്ന ദുഷ്പ്രവർത്തിക്കു കൊച്ചു കുഞ്ഞുങ്ങൾ എന്ത് പിഴച്ചു. ആ ഒറ്റ മുറിയിൽ ആ പിഞ്ചു മനസ്സ് വേദനയോടെ വിലപിക്കയാണ്. ആ കുഞ്ഞിനെ ഒന്ന് നെഞ്ചോടു ചേർത്തു ആശ്വസിപ്പിക്കാൻ അവളുടെ അമ്മ അടുത്തില്ല. ,നെറുകയിൽ തലോടി ലാളിക്കുവാൻ അച്ഛനുമില്ല. ആരുമില്ലാതെ ആ കുഞ്ഞു ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുകയാണ്.ചിന്നുമോളും കുടുംബവും അവരുടെ തെറ്റുകളെല്ലാം മനസ്സിലാക്കി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു.......
</p>
{{BoxBottom1
| പേര്=Jyothika Jayachandran
| ക്ലാസ്സ്=8 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=റ്റി ഡി എച്ച് എസ് എസ്
          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35013
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം=  കഥ    <!-- കവിത /  / ലേഖനം -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം |പരിസ്ഥിതി സംരക്ഷണം  ]]
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
(1 ) ലോകത്തിലെ ഏതൊരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ്വ സമ്പത്തിന്റെ കലവറയാണ് പരിസ്ഥിതി.എന്നാൽ എറ്റവും പരിഷ്കൃതർ എന്നവകാശപ്പെടുന്ന നാം തന്നെയാണ് പരിസ്ഥിതിയെ ഏറ്റവുമധികം നശിപ്പിച്ചു കൊണ്ടിരിക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ നിലനിൽക്കുവാനാവില്ല.(2)വനനശീകരണം, ജലമലിനീകരണം, കൃത്രിമ വളങ്ങൾ, കീടനാശിനികൾ, വ്യവസായശാലകളിൽ നിന്നു പുറത്തു വിടുന്ന മാലിന്യങ്ങൾ ,പ്ലാസ്റ്റിക്, അമിത ശബ്ദം ,അന്തരീക്ഷത്തിൽ പു ക സൃഷ്ടിക്കുന്ന പ്രശ്ങ്ങൾ ഇവയെല്ലാം പരിസ്ഥിതിക്ക് ഹാനി വരുത്തുന്നു. ഇന്ന് ആരും തന്നെ പ്രകൃതിയെ സ്നേഹിക്കുന്നില്ല. വികസനത്തിന്റെ പേരിൽ പ്രഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർക്കുന്ന ആധുനിക മനഷ്യൻ പല മാരക രോഗങ്ങളും വിളിച്ചു വരുത്തുന്നു.കാലം തെറ്റിയ മഴയും കടുത്ത വരൾച്ചയുമെല്ലാം അതിന്റെ ഭാഗമാണ്. പരിസ്ഥിതിയുടെ താളം മനുഷ്യൻ തെറ്റിക്കുന്നു. സ്വാർത്ഥ ലാഭത്തിനായി മനുഷ്യൻ ചിന്താരഹിതമായി പ്രവർത്തിക്കുന്ന കാര്യങ്ങൾ പ്രകൃതിക്ക് വിപത്തായി മാറുന്നു.                .(3)അന്തരീക്ഷ മലിനീകരണം ഭീകരമായി മാറുന്നു.വ്യവസായ ശാലകളും ആസൂത്രിതമല്ലാത്ത പദ്ധതികളും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. പല രാസമാലിന്യങ്ങളും വായുവിലേക്ക് കലരുമ്പോൾ അന്തരീക്ഷം വിഷമയമായി തീരുന്നു. മലിന വായു ശ്വസിക്കുന്നത് ശ്വാസകോശ ക്യാൻസർ അടക്കമുള്ള പല മാരക രോഗങ്ങൾക്കും കാരണമാവുന്നു. അന്തരീക്ഷവായുവിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ തകിടം മറിക്കുന്ന തരത്തിൽ മറ്റു പദാർത്ഥങ്ങൾ കൂടിയ അളവിൽ അന്തരീക്ഷത്തിൽ എത്തുമ്പോഴാണ് വായു മലിനമാവുന്നത്.വ്യസായ വിപ്ലവത്തിൻ ശേഷം വലിയതും ഗുരുതരമായ മലിനീകരണ പ്രശ്നങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.      (4)നദികൾ ,കിണറുകൾ ,തടാകങ്ങൾ, സമുദ്രങ്ങൾ എന്നിവയിലെ ജലം മലിനമായിരിക്കുന്നു. ശുദ്ധജലം ഇന്ന് ഒരു സങ്കൽപ്പം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു.സൾഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകൾ അമ്ലമഴയ്ക്കു കാരണമാവുന്നു. ഓസോൺ പാളിയിലെ വിള്ളൽ മൂലം സൂര്യനിൽ നിന്നു അൾട്രാവയലറ്റ് രശ്മികൾ മാരകമായി ഭൂമിയിലെത്തുന്നു. അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നതു കൊണ്ട് ത്വക്ക് രോഗങ്ങൾ, കാഴ്ച മങ്ങൽ ,കാലാവസ്ഥാ വ്യതിയാനം, ചെടികളുടെ വളർച്ച മുരടിക്കൽ എന്നിങ്ങനെ പല പ്രശ്നങ്ങൾക്കും ഇത് കാരണം ഉണ്ടാക്കുന്നു.    (5)ആഗോള താപനം വർദ്ധിക്കുന്നത് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് വർദ്ധിക്കുന്നതു കൊണ്ടാണ്. ഓക്സിജന്റെ അളവ് കുറയുന്നു. അന്തരീക്ഷം മലിനമായതോടെ ഗ്രീൻ ഹൗസ്‌ വാതകങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചു.ഇതിന്റെ ഫലമായി അവ വലിച്ചെടുക്കുന്ന ചൂടിന്റെ അളവു കൂടി.ഇത് അന്തരീക്ഷത്തിൽ താനില ഉയരാൻ കാരണമായി. ആഗോള താപനത്തിനു പിന്നിലെ പ്രധാന വില്ലനാണ് ഈ ഗ്രീൻ ഹൗസ് ഇഫക്ട്‌.ആഗോള താപനം തടയാൻ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം. മലിനീകരണം ഏതു രീതിയിലായാലും അത് ഭൂമിക്കും ഭൂമി ഉൾപ്പെടുന്ന പരിസ്ഥിതിക്കും വൻ നാശനഷ്ടങ്ങൾ വരുത്തും.    (6)    എല്ലാ ജീവജാലങ്ങളുടേയും സംരക്ഷണം ഉപ്പു വരുത്തേണ്ടത് മനുഷ്യന്റെ മാത്രമല്ല; ഭൂമി മുഴുവന്റെയും നിലനിൽപ്പിനും അത്യാവശ്യമാണ്. ജൈവവൈവിധ്യത്തെ നിധിപോലെ കാക്കേണ്ടിയിരിക്കുന്നു. ഗാന്ധിജിയുടെ വാക്കുകൾ ഇങ്ങനെയാണ്: 'മനുഷ്യന്റെ ആവശ്യത്തിനുള്ള തെല്ലാം ഈ ഭൂമിയിലുണ്ട്. എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല'. ഈ ബോധ്യമില്ലാതായപ്പോഴാണ് ആഗോള താപനവും മറ്റനേകം വിപത്തുകളും മൂലം ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പ് അപകടത്തിലായത്. കാലാവസ്ഥയെ സംരക്ഷിക്കുന്ന എന്നതാണ് പരിസ്ഥിതിയെ രക്ഷിക്കാനള്ള മാർഗ്ഗം.       (7 )റഫ്രിജറേറ്റർ ,എയർക്കണ്ടിഷണർ പോലുള്ളവയുടെ വാതകങ്ങളുടെ പിന്തള്ളൽ കുറയ്ക്കണം ഓസോൺ സൗഹൃദ ജീവിതം നയിക്കണം. മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണണം. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കണം. കടലിലെയും നദിയിലെയും മലിനീകരണം തടയാൻ കഴിയണം. കീടനാശിനികളുടേയും മറ്റും പ്രയോഗം കുറച്ചു കൊണ്ടുവരുണം. പ്ലാസ്റ്റിക് പോലുള്ളവയുടെ ഉപയോഗം ലഘൂകരിക്കണം                   ( 8 )  വീട്ടുവളപ്പിലും  വഴിയരികിലും പൊതുസ്ഥലങ്ങളിലും  മരങ്ങൾ വച്ചുപിടിപ്പിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതിനുള്ള പ്രധാന രീതി ജൈവ വൈവിധ്യത്തെ ഒരു പോറൽ പോലും ഏൽപ്പിക്കാതിരിക്കുകയാണ് .പി രിസ്ഥിതിയുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തിന്റെ തകർച്ചയാണെന്ന മനസ്സിലാക്കി നാം ഊർജ്ജസ്വലതയോടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളിലും കലാലയങ്ങളിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തണം. മലിനീകരണത്തിൽ നിന്ന മുക്തി നേടുവാൻ ഓരോ വ്യക്തിയും ശ്രമിക്കണം. പരിസ്ഥിതിയുടെ താളം തെറ്റിയാൽ മനുഷ്യന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിക്കുമെന്ന കാര്യം എല്ലാവരെയും ഓർമ്മപ്പെടുത്തണം. ധനമോഹത്താൽ പ്രകൃതി നാശം വരുത്തില്ലെന്നും അന്തരീക്ഷം വിഷമയമാക്കി നമുക്കൊരു നേട്ടവും വേണ്ടെന്ന് ഓരോ പൗരനും പ്രതിജ്ഞയെടുക്കണം. (9 )ഇപ്പോഴത്തെയും    ഭാവിതലമുറകളുടേയും നന്മക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമുക്ക് ഒന്നിച്ച് കൈകോർക്കാം. ശാസ്ത്രവും സാങ്കേതികതയും ശരിയായ രീതിയിൽ ഉപയോഗിക്കാൻ നമുക്ക് ശ്രമിക്കണം.അങ്ങനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താം. പ്രകൃതിയോടിണങ്ങി ജീവിക്കാം. വികസനം ഭൂമിയെ നോവിക്കാതെ തന്നെയാവട്ടെ .എല്ലാ ജീവജാലങ്ങളെയും നമുക്ക് സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കാം.ഇനി ഭൂമിയെ നോവിക്കില്ലെന്നു പ്രതിജ്ഞ എടുക്കാം.</p>
{{BoxBottom1
| പേര്= Arif
| ക്ലാസ്സ്=  6 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=റ്റി ഡി എച്ച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35013
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= ലേഖനം    <!-- കവിത / കഥ  /  -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:56, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

Prevention is better than cure

We are being attacked by an enormous disease called corona Virus or covid-19.The WHO recommended some ways to prevent this disease .They are clean environment ,personal hygiene and immunization.Let me tell you about these through a story . Once upon a time a boy named Murali didn't go for the school prayer .The class leader noticed this and ask him what was the reason as skipping prayer was seen as an offence .Before he could answer the class teacher came in and asked if everyone went for the prayer,Murali stood up.The teacher took the stick and asked the reason .He said that today when he came to the class he noticed that the class was really dusty and untidy .When everyone went for the prayer he cleaned the class ,as he thought of his teacher saying the need of cleanliness and hygiene.He had told them about the things you would suffer without clean environment.Murali covered his face with a hand kerchief while cleaning and washed his face and hands using soap after cleaning so that he won't get any disease .The techer felt proud of his student and appreciated him for his work . The teacher told the students without clean environment and self-cleanliness you can never fight against any diseases . After the school ,Murali went back to his home to find his brother mohan crying .He told Murali that ,he had been eating so much junk food that he got very fat and was unable to do any work and always felt lazy .His friends called him fatty .He even started to feel sick.Murali had already warned Mohan about junk food but he never cared.Murali calmed him down and said to have fresh vegetables ,fruits ,meat,fish etc .He told mohan the need of increasing immunization to prevent diseases .Mohan understood what his brother has said and started eating them and did daily exercises and drank plenty of water in intervals .He became back to his normal size .And now felt fit and more energetic than ever. Moral of the story is you should always keep your environment clean and have personal hygiene and increase your immunization to fight against every harming diseases like corona

Asma Muhammed Koya
9 A റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ