ഉള്ളടക്കത്തിലേക്ക് പോവുക

"എം. ഐ. എൽ. പി. എസ്. കക്കോടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Milpskakkodi (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth| തരം=കവിത}}

15:42, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


കൊറോണ എന്ന് കേൾക്കുമ്പോൾ
ലോകമാകെ വിറക്കുന്നു
മഹാമാരി യുടെ മുന്നിൽ
മനുഷ്യൻ പകച്ചു പോവുന്നു
കൂട്ടരേ നിങ്ങൾ ഓർക്കുക
നമ്മൾ ഒന്നായി ഇതിനെ നേരിടും
വീട്ടിൽ തന്നെ കഴിയുക
അത് നമുക്ക് സുരക്ഷിതം
ഒന്നായി നമുക്ക് ഈ
ദുരിതത്തിന് എതിരിൽ പ്രാർഥിക്കാം

 

ആയിഷ സിയ
4 എം. ഐ. എൽ. പി. എസ്. കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത