"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/നമ്മുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം -കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ സുരക്ഷ നമ്മുടെ ഉത്തര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=4     
| color=4     
}}
}}
{{Verified|name=Sachingnair| തരം= കവിത}}

14:44, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം -കൊറോണ കവിത

കൊറോണ എന്നൊരു അസുഖം
ലോകത്തെങ്ങും വ്യാപിച്ചിരിക്കുന്നു
മനുഷ്യരെല്ലാവരും ജാഗ്രതയോടെ
വീട്ടിലിരിക്കുന്ന സമയം

നമ്മുടെ സുരക്ഷയ്ക്ക് റോഡുകൾ തോറും
കാവൽ നിൽക്കും പൊലീസുകാരെല്ലാം
വെയിലെന്നോ മഴയെന്നോ നോക്കാതെ
ജോലികൾ ചെയ്യും പൊലീസുകാരെല്ലാം

മാസ്ക്കും സാനിട്ടയിസറും ഉപയോഗിക്കാം
ആരോഗ്യം നമ്മുക്ക് സംരക്ഷിക്കാം
കൈകൾ നന്നായി കഴുകി
വൃത്തിയാക്കീടാം .. വൃത്തിയാക്കീടാം

ജീവൻപോലും വെടിഞ്ഞു
സംരക്ഷിക്കും ആശുപത്രി ജീവനക്കാർ
മന്ത്രിമാർ ,സാമൂഹ്യ പ്രവർത്തകർ
ഉറപ്പായും നമ്മുക്ക് ആശ്വസിക്കാം

അനീറ്റാ ജോയി
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത