ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മലയാളപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35066 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത }}

12:43, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മലയാളപ്പച്ച

പാടങ്ങളെല്ലാം വറ്റിയുണങ്ങി

വരമ്പുകളെല്ലാം വെട്ടിയുരുട്ടി

യന്ത്രങ്ങൾ താനേ മണ്ണുമിളക്കി

പാടത്തു നെൽമണി വിത്തു വിതറാൻ കാലമായി

എന്നെന്നും പാടവരമ്പത്തു വക്കിലായി

നെൽമണി കാത്തു സൂക്ഷിച്ചു ഞാൻ നിന്നു

മെല്ലെയാ നെൽമണി പൊങ്ങി വന്നു

അതു കണ്ട പാടങ്ങൾ പച്ചപുതപ്പിട്ടു

അതിനായി മലയാളം പച്ച പൂണ്ടു

അനുശ്രീ S
2 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത