ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മലയാളപ്പച്ച
മലയാളപ്പച്ച
പാടങ്ങളെല്ലാം വറ്റിയുണങ്ങി വരമ്പുകളെല്ലാം വെട്ടിയുരുട്ടി യന്ത്രങ്ങൾ താനേ മണ്ണുമിളക്കി പാടത്തു നെൽമണി വിത്തു വിതറാൻ കാലമായി എന്നെന്നും പാടവരമ്പത്തു വക്കിലായി നെൽമണി കാത്തു സൂക്ഷിച്ചു ഞാൻ നിന്നു മെല്ലെയാ നെൽമണി പൊങ്ങി വന്നു അതു കണ്ട പാടങ്ങൾ പച്ചപുതപ്പിട്ടു അതിനായി മലയാളം പച്ച പൂണ്ടു
|