"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നല്കുും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം അറിവ് നല്കുും | color=2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=2
| color=2
}}
}}
 
ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീ‍‍‍ഡറായിരുന്നു അശോക്. വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ ലഭിക്കുമെന്നും അവന്റെ അദ്ധ്യാപകൻ പറഞ്ഞിരുന്നുു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. അതാരാണെന്നറിയാൻ രജിസ്റ്റർ നോക്കിയപ്പോേൾ അത് രാജുവാണെന്ന് മനസ്സിലായി. ക്ലാസ്സ് ലീ‍ഡർ രാജുവിന്റെ അടുത്ത്ചെന്ന് കാരണം ആരാഞ്ഞു-"എന്താ രാജു നീ ഇന്ന് പ്രാർത്ഥനയ്ക്ക് വരാഞ്ഞത്?".രാജു മറുപടി പറയാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ്സ് മുറിയിലേക്ക് കയറിവന്നതും ഒരേ സമയത്തായിരുന്നു.

ക്ലാസ്സ് മുറിയിലെത്തിയ അദ്ധ്യാപകൻ ആദ്യം ചോദിച്ചത്,  

"അശോക്  ഇന്ന് ആരൊക്കെയാ  പ്രാർത്ഥനയ്ക്ക് വരാതിരുന്നത് ?” അശോക്  മറുപടി പറ‍ഞ്ഞു -''സർ , ഇന്ന് പ്രാർത്ഥനയ്ക്ക് എല്ലാവരും വന്നു രാജു മാത്രം വന്നില്ല.” ഇതുകേട്ട അദ്ധ്യാപകൻ രാജുവിനോട് ചോദിച്ചു -"എന്താ രാജു അശോക് പറഞ്ഞത് സത്യമാണോ ? നീ ഇന്ന്  

പ്രാർത്ഥനയിൽ പങ്കെടുത്തില്ലെ ? "രാജു മറുപടി പറഞ്ഞു -"ഇല്ല സർ, ഇന്ന്  ഞാൻ‍‍  പ്രാർത്ഥനയിൽ പങ്കെടുത്തില്ല.”

              അദ്ധ്യാപകൻ എന്താണാവോ പറയാൻ പോകുന്നത് എന്ന  

ജിജ്ഞാസയിൽ ക്ലാസ്സ് റൂം ശാന്തമായി കാണപ്പെട്ടു.അവനെ നോക്കിയ വിദ്യാർത്ഥികൾ എല്ലാവരും രാജുവിന് ശിക്ഷകിട്ടുമെന്ന് ചിന്തിച്ചുകൊണ്ട്

പരസ്പരം നോക്കി ചിരിച്ചു. കാരണം രാജു നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. അതുകൊണ്ട്തന്നെ അവർക്ക് രാജുവിനെ ഇഷ്ടമായിരുന്നില്ല.

                          അദ്ധ്യാപകൻ രാജുവിനോട് പറഞ്ഞു‍‍; "നോക്കു രാജു  

ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അവർ അനുഭവിക്കണം.അതിന്

മുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന്  

10,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759681" എന്ന താളിൽനിന്ന് ശേഖരിച്ചത്