"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=      5
| color=      5
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

07:11, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടം


കുന്നിൻ ചെരുവിലുണ്ടല്ലോ
കൊച്ചു സുന്ദരമായൊരു പൂന്തോട്ടം
കാറ്റിൽ കുണുങ്ങി പൂമണം വീശി
കൊച്ചു പൂക്കൾ പല വർണത്തിൽ

പൂമണമറിഞ്ഞ് പൂന്തേൻ നുകരാൻ
പലനിറമുള്ള പൂമ്പാറ്റകളും
പാറിപ്പാറി വന്നണയുന്നു
പൂക്കൾ നിറഞ്ഞൊരാ പൂന്തോട്ടത്തിൽ


 

സരിഗ സജി
2 എ ജി എൽ പി എസ്, മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത