ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുന്നിൻ ചെരുവിലുണ്ടല്ലോ കൊച്ചു സുന്ദരമായൊരു പൂന്തോട്ടം കാറ്റിൽ കുണുങ്ങി പൂമണം വീശി കൊച്ചു പൂക്കൾ പല വർണത്തിൽ പൂമണമറിഞ്ഞ് പൂന്തേൻ നുകരാൻ പലനിറമുള്ള പൂമ്പാറ്റകളും പാറിപ്പാറി വന്നണയുന്നു പൂക്കൾ നിറഞ്ഞൊരാ പൂന്തോട്ടത്തിൽ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത