"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ | color=5 }} <center> <poem> വർണ്ണ ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 3
| color= 3
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:46, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

വർണ്ണ ചിറകുള്ള പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂക്കൾ തോറും പാറിപ്പാറി
തേൻ കുടിക്കും പൂമ്പാറ്റേ
         എന്തു ഭംഗി നിന്നെക്കാണാൻ
          കൊതിയാകുന്നു നിന്നെ തൊടാൻ
         വരുമോ നീ എന്നരുകിൽ
        തേൻ നുകരാൻ നീ വന്നീടുമോ .
 

അതുല്യ.എസ് .സാജൻ
2സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത