വർണ്ണ ചിറകുള്ള പൂമ്പാറ്റേ പാറി നടക്കും പൂമ്പാറ്റേ പൂക്കൾ തോറും പാറിപ്പാറി തേൻ കുടിക്കും പൂമ്പാറ്റേ എന്തു ഭംഗി നിന്നെക്കാണാൻ കൊതിയാകുന്നു നിന്നെ തൊടാൻ വരുമോ നീ എന്നരുകിൽ തേൻ നുകരാൻ നീ വന്നീടുമോ .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത