പൂമ്പാറ്റ

വർണ്ണ ചിറകുള്ള പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂക്കൾ തോറും പാറിപ്പാറി
തേൻ കുടിക്കും പൂമ്പാറ്റേ
         എന്തു ഭംഗി നിന്നെക്കാണാൻ
          കൊതിയാകുന്നു നിന്നെ തൊടാൻ
         വരുമോ നീ എന്നരുകിൽ
        തേൻ നുകരാൻ നീ വന്നീടുമോ .
 

അതുല്യ.എസ് .സാജൻ
2സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത