"സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/അക്ഷരവൃക്ഷം/തളരില്ല നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തളരില്ല നമ്മൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

20:06, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തളരില്ല നമ്മൾ


പേടി വേണ്ട കരുതലോടെ പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം
നിപ്പവന്നില്ലേ , ഓഖി വന്നില്ലേ ,പ്രളയം വന്നില്ലേ
മലയാളീ തോൽക്കില്ല തോറ്റോടില്ല
ഭയന്നിട്ടില്ല നാം ചെറുത്തുനിന്നീടും
                                           കോറോണയെന്ന ഭീകരന്റെ കഥകഴിച്ചീടും
                                           തകർന്നിട്ടില്ല നാം കൈകൾ ചേർത്തീടും
                                           നാട്ടിൽ നിന്നീ വിപത്തകന്നീടും വരെ
                                           പനിവന്നാൽ ഭയക്കാതെ ചികിത്സതേടുക
                                          ചുമവന്നാൽ കരുതലായി മുഖം മൂടുക
കൈകൾ നാം ഇടയ്ക്കിടയ്ക്ക് കഴുകണം
ഭയന്നിട്ടില്ല നാം ചെറുത്തുനിന്നീടും
പേടി വേണ്ട , ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം

 

അഖില സെബാസ്റ്റ്യൻ
8 B സെന്റ്‌ . തോമസ് എച്ച് .എസ് ,തുമ്പോളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത