"സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കഥ}}

18:16, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

അപ്പു മഹാവികൃതിയായിരുന്നു.മാത്രമല്ല മാതാപിതാക്കളെ അനുസരിക്കുകയുമില്ലായിരുന്നു.വൃത്തിയായി നടക്കുവാനും അവനു മടിയായിരുന്നു.അങ്ങനെയിരിക്കെ കൊറോണ എന്ന മഹാരോഗം ലോകമെങ്ങും പൊട്ടിപ്പുറപ്പെട്ടു.ധാരാളം ആളുകൾ മരിച്ചു.ആളുകൾ വീടിനുള്ളിൽ തന്നെ കഴിഞ്ഞു. അപ്പുവിനു പേടിയായി. അവൻ മാതാപിതാക്കളെ അനുസരിക്കാൻ തീരുമാനിച്ചു. ...വൃത്തിയായി കുളിച്ചു ....കൈകൾ സോപ്പിട്ട് കഴുകി. ....കറങ്ങിനടക്കുന്ന സ്വഭാവം ഉപേക്ഷിച്ച് അപ്പു മാതാപിതാക്കളോടൊപ്പം വീട്ടിൽ കഴിഞ്ഞു...രോഗം വരാതെ സൂക്ഷിച്ചു....

എൽന അന്ന റോബിൻസ്
ക്ലാസ്സ് 2 ബി സി ആർ എച്ച് എസ്സ് ,വലിയതോവാള
നെടുംങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ