"എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 3: | വരി 3: | ||
<poem> | |||
കൊറോണ എന്ന മഹാമാരി
മരണം തീർക്കും മഹാവ്യാധി
പഠനം നിർത്തി കടയും പൂട്ടി
ലോക്കിൽ കുടുങ്ങി നാം തമ്മിൽ.
വണ്ടിയും നിന്നു വഴിയുമൊഴിഞ്ഞു
പണിയില്ലാതെ വലഞ്ഞു ജനങ്ങൾ...
കൈയും മെയ്യും വൃത്തിയിലായി
കൊണ്ടു നടക്കണം നാമെന്നും
ഇല്ലാ ഞങ്ങൾ ജീവൻ നൽകാൻ
കൂടെക്കൂടാൻ കൂട്ടമായ് നിൽക്കാൻ
അകലം നൽകി ശകലം നോക്കി
നാടിനെ കാക്കണം നാമെന്നും ...
പേടിയും വേണ്ട ഭയവും വേണ്ട
വേണ്ടത് ജാഗ്രത ജാഗ്രത മാത്രം...
കടന്നു പോകും സമയം ഇതുമെ
നമ്മെ കാക്കും ദൈവം എന്നും..
<poem> | |||
കടന്നു പോകും സമയം ഇതുമെ | |||
നമ്മെ കാക്കും ദൈവം എന്നും.. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹുദാ ഫാത്വിമ | | പേര്= ഹുദാ ഫാത്വിമ |
18:09, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലം
കൊറോണ എന്ന മഹാമാരി വണ്ടിയും നിന്നു വഴിയുമൊഴിഞ്ഞു കൈയും മെയ്യും വൃത്തിയിലായി ഇല്ലാ ഞങ്ങൾ ജീവൻ നൽകാൻ അകലം നൽകി ശകലം നോക്കി പേടിയും വേണ്ട ഭയവും വേണ്ട കടന്നു പോകും സമയം ഇതുമെ
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- PALAKKAD ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- MANNARKKAD ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- PALAKKAD ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- PALAKKAD ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- MANNARKKAD ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- PALAKKAD ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ