Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. | അതിജീവഎന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.നം ]] | | *[[{{PAGENAME}}/എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. | എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.]] |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.
| |
| | color=4
| |
| }}
| |
| <p> <br>
| |
| കേരളം എന്റെ ജന്മനാടാണ്.ദൈവത്തിന്റെ സ്വന്തം നാട്.ഇവിടെ ജനിച്ചു വളർന്നതിൽ ഞാൻ അഭിമാനിക്കുന്നു.കേവലം പ്രകൃതിഭംഗി മാത്രമല്ല എൻറെ ഈ കൊച്ചുനാടിൻറെ മാഹാൽമ്യം വിളിച്ചോതുന്നത്. പുരാതന കാലം മുതൽതന്നെ കലാ-കായിക-സാംസ്കാരിക മേഖലകളിൽ തലയുയർത്തി നിൽക്കുന്നു എന്റെ നാട്.എന്നാൽ ഈ നാടിൻറെ ഇന്നത്തെ അവസ്ഥ എന്നെ കുറച്ചൊക്കെ നിരാശയാക്കുന്നു.ഭയം ഒന്നിനും പരിഹാരമല്ല; രണ്ടു പ്രളയത്തെ തോൽപ്പിച്ചവരല്ലേ, കൊറോണക്കാലവും നമ്മൾ അതിജീവിക്കും! .
| |
| "ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം,
| |
| കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ."
| |
| | |
| | |
| {{BoxBottom1
| |
| | പേര്= അഭിജിത്ത് അയ്യപ്പൻ
| |
| | |
| | ക്ലാസ്സ്= 3.A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ദേവമാതാ എ.എൽ.പി സ്കൂൾ ആടിക്കൊല്ലി
| |
| | സ്കൂൾ കോഡ്=15339
| |
| | ഉപജില്ല= സുൽത്താൻ ബത്തേരി
| |
| | ജില്ല= വയനാട്
| |
| | തരം= ലേഖനം
| |
| | color= 4
| |
| }}
| |
| {{verified|name=haseenabasheer|തരം=ലേഖനം}}
| |
16:06, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം