"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കൊറോണ വന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വന്നു | color=4 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=G L P S Koothali
| സ്കൂൾ=ജി.എൽ.പി.എസ്.കൂതാളി
| സ്കൂൾ കോഡ്= 44508
| സ്കൂൾ കോഡ്= 44508
| ഉപജില്ല=പാറശ്ശാല
| ഉപജില്ല=പാറശ്ശാല
വരി 26: വരി 26:
| color= 4
| color= 4
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:03, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വന്നു

കൊറോണ വന്നു ലോകംവിഴുങ്ങി
നാടുമുഴുവൻ വീട്ടിലായി
ഡോക്ടർമാരും നേഴ്‌സുമാരും
അവധികിട്ടാതെ ഓടിനടന്നു
ആഘോഷങ്ങൾ ഒന്നുമില്ല
ജനങ്ങളെല്ലാം മാസ്ക് ധരിച്ചു
സോപ്പ് ഉപയോഗിച്ചു കൈ കഴുകി
കൊറോണ എന്ന വൈറസിനെ തുരത്താൻ
ലോകം മുഴുവൻ ലോക്‌ഡോണായി
 

ശ്രീരാഗ് എസ്‌
2A ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത