കൊറോണ വന്നു ലോകംവിഴുങ്ങി
നാടുമുഴുവൻ വീട്ടിലായി
ഡോക്ടർമാരും നേഴ്‌സുമാരും
അവധികിട്ടാതെ ഓടിനടന്നു
ആഘോഷങ്ങൾ ഒന്നുമില്ല
ജനങ്ങളെല്ലാം മാസ്ക് ധരിച്ചു
സോപ്പ് ഉപയോഗിച്ചു കൈ കഴുകി
കൊറോണ എന്ന വൈറസിനെ തുരത്താൻ
ലോകം മുഴുവൻ ലോക്‌ഡോണായി
ശ്രീരാഗ് എസ്
2A ജി.എൽ.പി.എസ്.കൂതാളി പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത