"ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/രോഗവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗവും ശുചിത്വവും | color= 4 }} ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
16:02, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗവും ശുചിത്വവും
ഇന്ന് നാം നേരിട്ടു കൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിക്ക് കാരണം കോവിഡ് 19 എന്ന മാരകമായ വൈറസാണ് . അത് നിരവധി മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു . ലോകത്തിന്റെ സാമ്പത്തിക മേഖലയെവരെ അത് പിടിച്ചു കുലുക്കിക്കഴിഞ്ഞു .ദാരിദ്ര്യം നിറഞ്ഞ ഭാവിയിലേക്കാണ് ഇന്ന് ലോകം കാൽ വയ്ക്കുന്നത് . അതിനെ വേരോടെ പറിച്ചു കളയാൻ ലോകമിന്ന് പരിശ്രമിക്കുകയാണ് . ഈ രോഗത്തെ തുരത്താൻ നമുക്കെന്ത് ചെയ്യാൻ കഴിയും . ശുചിത്വമാണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യവശ്യമാണ് . കൈയ്യും കാലും എപ്പോഴും ശുചിയാക്കി വയ്ക്കുക .സോപ്പുപയോഗിച്ചു തന്നെ കഴുകാൻ ശീലിക്കണം . സോപ്പ് ലായനിയിൽ മാത്രമേ ഈ വൈറസ് നശിക്കുകയുള്ളു. അത്യവശ്യമല്ലാത്ത യാത്രകൾ നമുക്കൊഴിവാക്കാം . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം . ശുചിത്വവും കരുതലും ജാഗ്രതയും കൊണ്ട് ഈ രോഗത്തെ തോല്പിക്കാൻ നമുക്കാവും . അതിനു വേണ്ടത് ഓരോ വ്യക്തിയുടേയും ശുചിത്വമാണ് . അങ്ങനെ ശുചിത്വ പൂർണ്ണമായ ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം