"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/എൻ്റെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ്റെ ലോകം | color=2 }} <center> <poem> ഓര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=2         
| color=2         
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

15:46, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ ലോകം

ഓരോ യാത്രയും
എനിക്ക് ഓരോ
വായനയാണ്
അവയിൽ നിന്ന്
ഞാൻ ഓരോ
മനുഷ്യനേയും
തിരിച്ചറിയുന്നു
ശബ്ദത്തിലൂടെ
ഭാവത്തിലൂടെ
മൗനത്തിലൂടെ
ഗതി വിഗതികളിലൂടെ
ഓരോരുത്തരെ
പരിചയപ്പെടാൻ
ഞാൻ എന്നും
യാത്ര ചെയ്തു
കൊണ്ടിരിക്കുന്നു.

അജിത്ത് ആൻ്റണി
8 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത