എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/എൻ്റെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോകം

ഓരോ യാത്രയും
എനിക്ക് ഓരോ
വായനയാണ്
അവയിൽ നിന്ന്
ഞാൻ ഓരോ
മനുഷ്യനേയും
തിരിച്ചറിയുന്നു
ശബ്ദത്തിലൂടെ
ഭാവത്തിലൂടെ
മൗനത്തിലൂടെ
ഗതി വിഗതികളിലൂടെ
ഓരോരുത്തരെ
പരിചയപ്പെടാൻ
ഞാൻ എന്നും
യാത്ര ചെയ്തു
കൊണ്ടിരിക്കുന്നു.

അജിത്ത് ആന്റണി
8 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത