"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/പതറാതെ പൊരുതിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:


{{BoxBottom1
{{BoxBottom1
| പേര്= ശിക.M
| പേര്= ശിക. എം
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 40: വരി 40:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth|തരം=കവിത}}
{{Verified|name=Mohankumar.S.S| തരം=   കവിത     }}

15:14, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പതറാതെ പൊരുതിടാം

 
പോരാടുവാൻ നേരമായിരിക്കുന്നിതാ
                       കൂട്ടരേ നമുക്കൊത്തുചേരാം.
                       പതറാതെ പൊരുതിടാം
                       ഈ മഹാമാരിയെ
                       പ്രതിരോധമാർഗത്തിലൂടെ.
                             ചങ്ങലതൻകണ്ണി പൊട്ട‍ിച്ചെറിഞ്ഞിടാം
                             വിധിയാൽ ഭവനങ്ങളിൽ ഇരുന്നിടാം
                             ഒരു മനസ്സോടെ ഒന്നിച്ചു പൊരുതിടാം
                              ആശ്വാസമേകുന്നവാർത്ത കേട്ടീടുവാൻ.
                      ഭയമല്ല വേണ്ടത് കരുതലെന്നറിയുക
                      കൈകൾ ഒന്നിച്ചു ചേർക്കാതെ നമുക്കിനി
                      ഒരു മനസ്സായി ശുചിത്വബോധത്തോടെ
                      ജാഗ്രതയോടെ മുന്നേറിടാം കൂട്ടരേ.
                               ഇനിയെങ്കിലും നമ്മളൊന്നറിയുക
                               മനുഷ്യരെല്ലാവരുമൊന്നുതന്നെ
                               ഈ മഹാമാരിക്കു ജാതിയില്ല
                               മതമോ പണമോ അതൊന്നുമില്ല
                               ഒരുമയും കരുതലും മാത്രമാണിന്നു
                               ഈ മഹാ വ്യാധി തൻ ഒൗഷധങ്ങൾ.
                     പതറി വീഴുകില്ല നമ്മൾ
                      ഒടുവിൽ വിജയം നമുക്കുതന്നെ
                      കാലിടറി വീഴുകില്ല
                        കരുതലുള്ള കേരളം.

}}
ശിക. എം
4 B ഗവ.എൽ.പി.എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത