"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ ഭൂമിക്കൊരു വെന്റിലേറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
ഓ‍ർക്കുവാനുണ്ട് കുത്തിയൊലിച്ചൊരാ നല്ലകാലം
ഓ‍ർക്കുവാനുണ്ട് കുത്തിയൊലിച്ചൊരാ നല്ലകാലം
</center>
</center>
സ്വാർത്ഥലാഭത്തിനായി അരിഞ്ഞുവീഴ്ത്തിയൊരാകാടും
സ്വാർത്ഥലാഭത്തിനായി അരിഞ്ഞുവീഴ്ത്തിയൊരാകാടും
മലിമമാക്കിയൊരാ ജലവും,വായുവും
മലിമമാക്കിയൊരാ ജലവും,വായുവും
വരി 23: വരി 24:
നൽകുന്നു ദുഃസൂചന, മരണത്തിനായി
നൽകുന്നു ദുഃസൂചന, മരണത്തിനായി
മാത്രമേകുന്നൊരാ ദുഃസൂചന...............
മാത്രമേകുന്നൊരാ ദുഃസൂചന...............
</poem>  
</poem>  



12:37, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിക്കൊരു വെന്റിലേറ്റർ

മരണമോരോ തവണ മാടിവിളിക്കുമ്പോഴും
മുഖം തിരിച്ചവൾ ഈ ഭൂമി
മരണഭയം നെ‍ഞ്ചിലേറ്റി ഇഞ്ചിഞ്ചായി മരിക്കുന്നൊരീഭൂമി
കരയുവാനൊരിറ്റു കണ്ണുനീരില്ല
കുളിർകാറ്റായ് വീശുവാനോ ശുദ്ധവായുവുമില്ല
കത്തിത്തീരുമോരോ കാടിനും പറയുവാനുണ്ട്
പച്ചയിൽ മുങ്ങിനിന്നൊരാ ഭൂതകാലം


വറ്റിവരളുമീ പുഴക്കും , തോടിനും
വാർദ്ധക്യം വന്നൊരാ കാട്ടരുവിയും
ഓ‍ർക്കുവാനുണ്ട് കുത്തിയൊലിച്ചൊരാ നല്ലകാലം



സ്വാർത്ഥലാഭത്തിനായി അരിഞ്ഞുവീഴ്ത്തിയൊരാകാടും
മലിമമാക്കിയൊരാ ജലവും,വായുവും
മണ്ണിട്ടുമൂടിയ നെൽവയലും
നിലംപരിശാക്കിയൊരാകുന്നും,മലയും
നുള്ളിനീക്കിയോരാ പുതുനാമ്പും
നൽകുന്നു ദുഃസൂചന, മരണത്തിനായി
മാത്രമേകുന്നൊരാ ദുഃസൂചന...............

അന്ന ട്രീസ പി എസ്
10 സി സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത