"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ ഭൂമിക്കൊരു വെന്റിലേറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭൂമിക്കൊരു വെന്റിലേറ്റർ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem> | |||
മരണമോരോ തവണ മാടിവിളിക്കുമ്പോഴും | മരണമോരോ തവണ മാടിവിളിക്കുമ്പോഴും | ||
മുഖം തിരിച്ചവൾ ഈ ഭൂമി | മുഖം തിരിച്ചവൾ ഈ ഭൂമി | ||
വരി 11: | വരി 11: | ||
കത്തിത്തീരുമോരോ കാടിനും പറയുവാനുണ്ട് | കത്തിത്തീരുമോരോ കാടിനും പറയുവാനുണ്ട് | ||
പച്ചയിൽ മുങ്ങിനിന്നൊരാ ഭൂതകാലം | പച്ചയിൽ മുങ്ങിനിന്നൊരാ ഭൂതകാലം | ||
<center> | |||
വറ്റിവരളുമീ പുഴക്കും , തോടിനും | വറ്റിവരളുമീ പുഴക്കും , തോടിനും | ||
വാർദ്ധക്യം വന്നൊരാ കാട്ടരുവിയും | വാർദ്ധക്യം വന്നൊരാ കാട്ടരുവിയും | ||
ഓർക്കുവാനുണ്ട് കുത്തിയൊലിച്ചൊരാ നല്ലകാലം | ഓർക്കുവാനുണ്ട് കുത്തിയൊലിച്ചൊരാ നല്ലകാലം | ||
</center> | |||
സ്വാർത്ഥലാഭത്തിനായി അരിഞ്ഞുവീഴ്ത്തിയൊരാകാടും | സ്വാർത്ഥലാഭത്തിനായി അരിഞ്ഞുവീഴ്ത്തിയൊരാകാടും | ||
മലിമമാക്കിയൊരാ ജലവും,വായുവും | മലിമമാക്കിയൊരാ ജലവും,വായുവും | ||
വരി 23: | വരി 23: | ||
നൽകുന്നു ദുഃസൂചന, മരണത്തിനായി | നൽകുന്നു ദുഃസൂചന, മരണത്തിനായി | ||
മാത്രമേകുന്നൊരാ ദുഃസൂചന............... | മാത്രമേകുന്നൊരാ ദുഃസൂചന............... | ||
</poem | </poem> | ||
{{BoxBottom1 | {{BoxBottom1 |
12:35, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിക്കൊരു വെന്റിലേറ്റർ
മരണമോരോ തവണ മാടിവിളിക്കുമ്പോഴും വറ്റിവരളുമീ പുഴക്കും , തോടിനും സ്വാർത്ഥലാഭത്തിനായി അരിഞ്ഞുവീഴ്ത്തിയൊരാകാടും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ