"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/എൻ തോഴിയാം രാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എൻ തോഴിയാം രാത്രി | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
രാത്രിയുടെ തീരങ്ങളിൽ ഞാനലയുന്നു | |||
ഹാ! എന്തു രാഗമിന്നീ രാത്രിയ്ക്ക് | |||
രാത്രിയെന്നും രാത്രി തന്നെ | |||
എന്റെ സുന്ദര - സ്വപ്നങ്ങളുമൊ | |||
പ്പ മെൻ നഷ്ട ദു:ഖങ്ങളും | |||
എല്ലാമറിയുമെൻ തോഴിയാം രാത്രിയെ | |||
ഇന്നെന്നേ നീ ദു:ഖാർത്ഥയായി | |||
നിൽപ്പൂ | |||
ചന്ദ്രകിരണങ്ങൾ ചുംബിച്ചു നിൽക്കുന്ന | |||
ഈ നല്ല രാത്രി നിലാവുള്ള രാത്രി | |||
വൈരങ്ങളെല്ലാം ഉറങ്ങുന്ന രാത്രി | |||
കൂമന്റെ തേങ്ങലുയരുമീ രാത്രിയിൽ | |||
മനുഷ്യമനസ്സിൽ കുളിർ - കാറ്റ് വീശുന്നു | |||
പുത്തൻപുലരി സ്വപ്നം | |||
കാണുന്ന പൂക്കളം | |||
ആ ഭംഗി കാണാൻ കൊതിക്കുന്ന കരിവണ്ടും | |||
ഇവയ്ക്കുമൊപ്പം ഏക- | |||
യായി ഞാനും | |||
</poem> </center> |
12:05, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ തോഴിയാം രാത്രി
രാത്രിയുടെ തീരങ്ങളിൽ ഞാനലയുന്നു |