"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
*[[{{PAGENAME}}/പ്ലാസ്റ്റിക്കേ  വിട | പ്ലാസ്റ്റിക്കേ  വിട‍‍‍‍]]
*[[{{PAGENAME}}/പ്ലാസ്റ്റിക്കേ  വിട | പ്ലാസ്റ്റിക്കേ  വിട‍‍‍‍]]
*[[{{PAGENAME}}/പ്ലാസ്റ്റിക്| പ്ലാസ്റ്റിക്]]
*[[{{PAGENAME}}/പ്ലാസ്റ്റിക്| പ്ലാസ്റ്റിക്]]
*[[{{PAGENAME}}/{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}| പെയ്ത മഴ തൻ താളം തേടി]]{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
}}
നിലാവിൽ ചന്തം മറഞ്ഞ രാവിൽ
ഞാൻ ഇരിപ്പു ജനലിനരികിൽ
ഈ തുലാമഴ തൻ താളം കേട്ടു
നിദ്രയിൽ മുഴുകിയ മനസ്സുകൾ സ്വപ്ന തേരിൽ
കയറി യാത്രയാകവെ
എൻ മനസ്സ് ഓർമ്മയിലെ മഴ തേടി യാത്രയാകുന്നു
ഇടവപ്പാതിയിലെ ഇടി മഴയിൽ
ഇടവഴിയിലൂടെ നടന്നു വന്നതും
കോരിച്ചൊരിഞ്ഞ  കർക്കിടക പേമാരിയിൽ
കൂട്ടുകാരുമൊത്ത് നനഞ്ഞതും
പുള്ളി കുട വച്ചു നീട്ടി പുഞ്ചിരിച്ച
തോഴിയെ തോട്ടിൽ തള്ളിയിട്ടതും
പാവാടയിൽ ചേറു ചായം പൂശിയ ചെക്കനോട് ന്ന് വഴക്കിട്ട് തും
ഓർമയിൽ എത്രയോ ദൂരെയായി....
ചേമ്പില ചൂടി വന്നപ്പോൾ അച്ഛൻ
ചൂരൽ കൊണ്ട് തല്ലി അതും
സുന്ദരി എന്ന് ചൊല്ലി ചെല്ല
കഥകൾ പറഞ്ഞ് ഒരു ഏട്ടനും
കുളിരുന്ന മഴയിൽ മാറോടുചേർത്ത് ഉറക്കിയ
അമ്മതൻ താരാട്ടും വീണ്ടും ഓർമയിൽ
എത്രയോ എത്രയോ ദൂരെയായി
ഇനിയും ഒന്നും കൂടെ എന്നു
മനസ്സ് കൊതിക്കുന്നു എന്നാൽ
തിരിഞ്ഞൊന്നു നോക്കവേ വന്ന വഴികൾ
ദൂരെ മറഞ്ഞു പോയി....
{{BoxBottom1
| പേര്= വീണ
| ക്ലാസ്സ്= 7A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44045
| ഉപജില്ല=ബാലരാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനവന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:15, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം