"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/* നാടിന്റെ നന്മ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =* നാടിന്റെ നന്മ* (കവിത) | color=5 }} <poem><ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =* നാടിന്റെ നന്മ* (കവിത)
| തലക്കെട്ട് = നാടിന്റെ നന്മ
| color=5
| color=5
}}
}}
<poem><center>
<poem><center>
വരിക വരിക കൂട്ടരെ
വരിക വരിക കൂട്ടരെ
നാമൊന്നു ചേർന്ന് നിന്നിടാം
നാമൊന്നു ചേർന്ന് നിന്നിടാം
ധൈര്യമായി നേരിടാം
ധൈര്യമായി നേരിടാം
ഒരുമ യോടെ വാണിടാം
ഒരുമ യോടെ വാണിടാം
ജാതി വേണ്ട മതങ്ങൾ വേണ്ട
ജാതി വേണ്ട മതങ്ങൾ വേണ്ട
നിറ വ്യത്യാസങ്ങൾ വേണ്ട
നിറ വ്യത്യാസങ്ങൾ വേണ്ട
ഭാരതീയരാം നമുക്ക്
ഭാരതീയരാം നമുക്ക്
നന്മ ലക്ഷ്യമാക്കിടാം
നന്മ ലക്ഷ്യമാക്കിടാം
ലോകമിന്നു നേരിടുന്ന
ലോകമിന്നു നേരിടുന്ന
വൈറസിനെ നീക്കുവാൻ
വൈറസിനെ നീക്കുവാൻ
കരുതലോടെ ശ്രദ്ധയോടെ
കരുതലോടെ ശ്രദ്ധയോടെ
നാം മുന്നേറുക
നാം മുന്നേറുക
ഇടയ്ക്കിടെ കൈ കഴുകി
ഇടയ്ക്കിടെ കൈ കഴുകി
പുതുമയായി വളർന്നിടാം
പുതുമയായി വളർന്നിടാം
കൂട്ടമായി നിന്നിടാതെ
കൂട്ടമായി നിന്നിടാതെ
ബോധപൂർണ്ണമായിടാം
ബോധപൂർണ്ണമായിടാം


വരി 43: വരി 28:
| വർഷം=2020
| വർഷം=2020
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| സ്കൂൾ കോഡ് =49003
| സ്കൂൾ കോഡ് =13003
| ഉപജില്ല=പയ്യന്നൂർ
| ഉപജില്ല=പയ്യന്നൂർ
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=2
| color=2
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

09:55, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിന്റെ നന്മ

വരിക വരിക കൂട്ടരെ
നാമൊന്നു ചേർന്ന് നിന്നിടാം
ധൈര്യമായി നേരിടാം
ഒരുമ യോടെ വാണിടാം
ജാതി വേണ്ട മതങ്ങൾ വേണ്ട
നിറ വ്യത്യാസങ്ങൾ വേണ്ട
ഭാരതീയരാം നമുക്ക്
നന്മ ലക്ഷ്യമാക്കിടാം
ലോകമിന്നു നേരിടുന്ന
വൈറസിനെ നീക്കുവാൻ
കരുതലോടെ ശ്രദ്ധയോടെ
നാം മുന്നേറുക
ഇടയ്ക്കിടെ കൈ കഴുകി
പുതുമയായി വളർന്നിടാം
കൂട്ടമായി നിന്നിടാതെ
ബോധപൂർണ്ണമായിടാം

ആരോൺ ബിജു
2 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത