"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/അകറ്റീടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= അകറ്റീടാം കൊറോണയെ | |||
| color=4 | |||
}} | |||
<center> <poem> | |||
കൊറോണ വന്നു ലോകം ഭയന്നു | |||
ജാഗ്രതയോടെ രാജ്യങ്ങളും | |||
കൊറോണയ്ക്കൊരു പ്രതിവിധി | |||
എന്നാൽ പ്രതിരോധമാണല്ലോ | |||
ചുമയൊന്ന് വന്നാൽ തൂവാലകൊണ്ട് | |||
വായും മൂക്കും മറച്ചീടേണം | |||
യാത്രകൾ ഒഴിവാക്കി വീട്ടിൽത്തന്നെ | |||
ഇരിക്കാൻ നമ്മൾ ശ്രമിച്ചീടേണം | |||
യാത്ര പോയെന്നാൽ വീട്ടിൽ വന്ന് | |||
കൈയൊന്നു സോപ്പിട്ട് കഴുകീടേണം | |||
എന്നും മറക്കാതിടയ്ക്കിടക്ക് | |||
വെള്ളം നമ്മൾ കുടിച്ചീടേണം | |||
കണ്ടവരോടെല്ലാം മിണ്ടിയും പറഞ്ഞും | |||
കൊറോണ വരുത്തീടരുതേ | |||
എന്നും നമ്മൾ വീട്ടിലിരുന്ന് | |||
കൊറോണയെ തുരത്തീടാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=വിസ്മയ എസ് കുമാർ | |||
| ക്ലാസ്സ്=7 A | |||
| പദ്ധതി=അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവൺമെൻറ് വി.എച്ച്.എസ്.എസ്._പരണിയം | |||
| സ്കൂൾ കോഡ്=44010 | |||
| ഉപജില്ല=നെയ്യാറ്റിന്‍കര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത | |||
| color=4 | |||
}} |
09:39, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അകറ്റീടാം കൊറോണയെ
കൊറോണ വന്നു ലോകം ഭയന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിന്‍കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിന്‍കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ