Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= അകറ്റീടാം കൊറോണയെ
| |
| | color=4
| |
| }}
| |
| <center> <poem>
| |
| കൊറോണ വന്നു ലോകം ഭയന്നു
| |
| ജാഗ്രതയോടെ രാജ്യങ്ങളും
| |
| കൊറോണയ്‌ക്കൊരു പ്രതിവിധി
| |
| എന്നാൽ പ്രതിരോധമാണല്ലോ
| |
|
| |
|
| ചുമയൊന്ന് വന്നാൽ തൂവാലകൊണ്ട്
| |
| വായും മൂക്കും മറച്ചീടേണം
| |
| യാത്രകൾ ഒഴിവാക്കി വീട്ടിൽത്തന്നെ
| |
| ഇരിക്കാൻ നമ്മൾ ശ്രമിച്ചീടേണം
| |
|
| |
| യാത്ര പോയെന്നാൽ വീട്ടിൽ വന്ന്
| |
| കൈയൊന്നു സോപ്പിട്ട് കഴുകീടേണം
| |
| എന്നും മറക്കാതിടയ്ക്കിടക്ക്
| |
| വെള്ളം നമ്മൾ കുടിച്ചീടേണം
| |
|
| |
| കണ്ടവരോടെല്ലാം മിണ്ടിയും പറഞ്ഞും
| |
| കൊറോണ വരുത്തീടരുതേ
| |
| എന്നും നമ്മൾ വീട്ടിലിരുന്ന്
| |
| കൊറോണയെ തുരത്തീടാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=വിസ്മയ എസ് കുമാർ
| |
| | ക്ലാസ്സ്=7 A
| |
| | പദ്ധതി=അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവൺമെൻറ് വി.എച്ച്.എസ്.എസ്._പരണിയം
| |
| | സ്കൂൾ കോഡ്=44010
| |
| | ഉപജില്ല=നെയ്യാറ്റിന്കര
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത
| |
| | color=4
| |
| }}
| |
09:25, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം