ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 36: വരി 36:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

09:18, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം


രോഗങ്ങൾ പെരുകീടും
നാട്ടിലെന്നും.....
ജീവിത ദുഃഖങ്ങളേറിടുന്നു
പല പല രോഗങ്ങൾ ....
പല പല ദുരിതങ്ങൾ....
പല വിധ ദാരുണ സംഭവങ്ങൾ.........
ഒക്കെയും വന്നെന്റെ
ഹൃത്തിലലയ്ക്കുന്നു
വിങ്ങുന്നുപൊള്ളുന്നൊ-
രെൻ ഹൃദയം.........
പ്രതിരോധ മാർഗങ്ങ
ളെല്ലാം നടത്തേണം
രോഗ ദുരിതങ്ങൾ
മാറീടുവാൻ.......
ആരോഗ്യമുള്ള ജനതയുണ്ടെന്നാലേ
നാടിനും വീടിനും രക്ഷയുള്ളൂ......
നമ്മളെല്ലാർക്കുമെല്ലാർക്കും രക്ഷയുള്ളൂ.

 

അനന്ദു. R
8 B ഗവ. HS ഉത്തരംകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത