ഉള്ളടക്കത്തിലേക്ക് പോവുക

"കടമ്പൂർ ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ഒരുമയോടെ നിന്നിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= ഒരുമയോടെ നിന്നിടാം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
'{{BoxTop1 | തലക്കെട്ട്= ഒരുമയോടെ നിന്നിടാം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ഷിഫ .എം  
| പേര്= ഫാത്തിമ ഷിഫ .എം  
| ക്ലാസ്സ്=  7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

23:34, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയോടെ നിന്നിടാം

തകർക്കണം തകർക്കണം
കൊറോണ എന്ന വാക്കിനെ
കൈ കഴുകി മുഖം മറച്ചു
വൃത്തിയിൽ നടന്നീടു .

ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കൊറോണ എന്ന വാക്കിനെ
പുറത്തിറങ്ങി നടന്നിടാതെ
സുരക്ഷിതരായി നിൽക്കുവിൻ.
 
ഓർക്കണം ഓർക്കണം
കൊറോണ എന്ന വാക്കിനെ
കരിക്കണം കരിക്കണം
കൊറോണ എന്ന വാക്കിനെ .

അരുത് അരുത് അരുത്അരുത്
ഇനി ഇങ്ങനൊരു ദുരന്തവും
ഒരുമയോടെ നിന്നിടാം
അകത്തളത്തിൽ കുറച്ചു നാൾ .
 

ഫാത്തിമ ഷിഫ .എം
7 എ കടമ്പൂർ ഈസ്റ്റ് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത