"ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ എച്ച്   എസ് എസ്,കലവൂർ,      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ എച്ച് എസ് എസ് , കലവൂർ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=34006
| സ്കൂൾ കോഡ്=34006
| ഉപജില്ല=  ചേർത്തല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചേർത്തല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 20: വരി 20:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

21:23, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം


നമ്മൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതിമലിനീകരണം. മനുഷ്യർ കാണിക്കുന്ന ഓരോ പ്രവർത്തികളും പരിസ്ഥിതി മലിനീകരിക്കുകയാണ് അതിന് ഒരു ഉദാഹരണമാണ് പ്രളയം. പ്രളയത്തിനു കാരണം മനുഷ്യർ തന്നെയാണ്.മനുഷ്യർ കുന്നുകളും കായലുകളും മരങ്ങളും എന്നിവയെല്ലാം നശിപ്പിക്കുന്നതാണ്. പുഴകൾ മാലിന്യം കൊണ്ട് നിറയുന്നു. നെൽപ്പാടങ്ങൾ നികത്തി വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു അതാണ് വലിയ പ്രളയത്തിന് തന്നെ കാരണം.മനുഷ്യർ കാണിക്കുന്ന ഈ പ്രവർത്തികൾ പ്രകൃതിയായ നമ്മുടെ അമ്മയെ തന്നെ നശിപ്പിക്കുകയാണ്. പ്രളയം പോലെ തന്നെ വലിയ ദുരന്തമായിരുന്നു ഉരുൾപൊട്ടൽ. അതിനു കാരണം മനുഷ്യർ തന്നെയാണ്. മനുഷ്യർ കുന്നിടിച്ച് നിരത്തി അവിടെ റിസോർട്ട് പണിയുന്നു, ഫ്ളാറ്റുകൾ നിർമ്മിക്കുന്നു ഇങ്ങനെയുള്ള പ്രവർത്തിയാണ് വലിയ മഹാമാരിയായി വന്ന ഉരുൾപൊട്ടലിലും കാരണം. മനുഷ്യരുടെ ഈ പ്രവർത്തി കാരണം ആദ്യമായി വന്ന പ്രളയം ലോകത്തെത്തന്നെ പിടിച്ചുകുലുക്കിയ മറിച്ചു. നിരപരാധിയായ നിരവധി ജനങ്ങൾ മരിച്ചു. മണ്ണിനെ സ്നേഹിച്ചു ജീവിച്ച് ഒരായിരം മനുഷ്യർ, ദുഷ്ടന്മാരായ മനുഷ്യർ കാണിക്കുന്ന പ്രവൃത്തികൾക്ക് ബലിയാകുന്നത്. നിരപരാധിയായ ഭൂമിയേയും മണ്ണിനെ സ്നേഹിച്ച മനുഷ്യരാണ്. ആദ്യം പ്രളയം വന്നപ്പോൾ ഈ മനുഷ്യർ പഠിച്ചില്ല. രണ്ടാമതും വന്നു മിന്നൽ പ്രളയം എന്നിട്ടും പഠിച്ചില്ല. ഈ അമ്മയായ പ്രകൃതിയെ നശിപ്പിക്കാതെ മനുഷ്യർ അടങ്ങില്ല. പിന്നെ എങ്ങനെയാണ് പരിസ്ഥിതി മാലിന്യങ്ങൾ മാറുന്നത്.

അമലു എ
10 B ഗവ എച്ച് എസ് എസ് , കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം