"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി കൊറോണ

കൊറോണ കൊറോണ
ലോകം മുഴുവൻ കൊറോണ
കൊറോണ കൊറോണ
ജീവൻ വിഴുങ്ങും കൊറോണ

കൊറോണ കൊറോണ
മഹാമാരി കൊറോണ
കൊറോണ കൊറോണ
ആളെക്കൊല്ലും കൊറോണ

ഒത്തുചേരൂ കൂട്ടരേ
ഒന്നിച്ചൊന്നായ് അണിചേരൂ
കൊറോണയ്ക്കെതിരെ പടചേരൂ
ഒരുമയോടെ അണിചേരൂ

കൈ കഴുകീടാം മാസ്കു ധരിക്കാം
സാനിറ്റൈസർ തേച്ചീടാം
സാമൂഹ്യ അകലം പാലിച്ചീടാം
ദൂരെ പോകും കൊറോണ
ജയിക്കും നമ്മൾ ഈ മണ്ണിൽ
കൊറോണയെ അകറ്റീടും
 

ഫാത്തിമ റുക്സാന എഫ്.ഡി
2 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത