സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊറോണ

കൊറോണ കൊറോണ
ലോകം മുഴുവൻ കൊറോണ
കൊറോണ കൊറോണ
ജീവൻ വിഴുങ്ങും കൊറോണ

കൊറോണ കൊറോണ
മഹാമാരി കൊറോണ
കൊറോണ കൊറോണ
ആളെക്കൊല്ലും കൊറോണ

ഒത്തുചേരൂ കൂട്ടരേ
ഒന്നിച്ചൊന്നായ് അണിചേരൂ
കൊറോണയ്ക്കെതിരെ പടചേരൂ
ഒരുമയോടെ അണിചേരൂ

കൈ കഴുകീടാം മാസ്കു ധരിക്കാം
സാനിറ്റൈസർ തേച്ചീടാം
സാമൂഹ്യ അകലം പാലിച്ചീടാം
ദൂരെ പോകും കൊറോണ
ജയിക്കും നമ്മൾ ഈ മണ്ണിൽ
കൊറോണയെ അകറ്റീടും
 

ഫാത്തിമ റുക്സാന എഫ്.ഡി
2 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത