"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം ദീർഘായുസ്സിന്റെ താക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
രോഗ പ്രതിരോധ വ്യവസ്ഥ രണ്ടുതരത്തിൽ ശരീരത്തിൽ കാണപ്പെടുന്നു. സഹജപ്രതിരോധവും അനുവർത്തന പ്രതിരോധവും. ഇവ രോഗാണുക്കളെ നശിപ്പിക്കുന്നു.പല പ്രായഘട്ടങ്ങളിൽ എടുക്കുന്ന വാക്സിനുകളും രോഗപ്രതിരോധം ആണ് ഉണ്ടാക്കുന്നത്. ഇന്ന് നമ്മൾ നേരിടുന്ന മഹാമാരിയായ കൊറോണപോലെ പണ്ട് കാലങ്ങളിൽ ഭീഷണി നേരിടുന്ന രോഗങ്ങളായിരുന്നു കോളറ, വസൂരി, എന്നീ രോഗങ്ങൾ.ഈ രോഗങ്ങളിൽ നിന്ന് മുക്തി നേടിയത് വാക്സിനുകൾ മൂലമാണ്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗപ്രതിരോധത്തിന് സഹയിക്കുന്നു. ദിവസേനയുള്ള കുളിയും ഇടയ്ക്കിടെയുള്ള കൈ കഴുകലും വ്യക്തിശുചിത്വംത്തിന്റെ ഭാഗമാണ്. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക, പരിസരം വൃത്തിയാക്കുക ഇവയെല്ലാം പരിസര ശുചിത്വത്തിന്റെ ഭാഗമാണ്.</p> | രോഗ പ്രതിരോധ വ്യവസ്ഥ രണ്ടുതരത്തിൽ ശരീരത്തിൽ കാണപ്പെടുന്നു. സഹജപ്രതിരോധവും അനുവർത്തന പ്രതിരോധവും. ഇവ രോഗാണുക്കളെ നശിപ്പിക്കുന്നു.പല പ്രായഘട്ടങ്ങളിൽ എടുക്കുന്ന വാക്സിനുകളും രോഗപ്രതിരോധം ആണ് ഉണ്ടാക്കുന്നത്. ഇന്ന് നമ്മൾ നേരിടുന്ന മഹാമാരിയായ കൊറോണപോലെ പണ്ട് കാലങ്ങളിൽ ഭീഷണി നേരിടുന്ന രോഗങ്ങളായിരുന്നു കോളറ, വസൂരി, എന്നീ രോഗങ്ങൾ.ഈ രോഗങ്ങളിൽ നിന്ന് മുക്തി നേടിയത് വാക്സിനുകൾ മൂലമാണ്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗപ്രതിരോധത്തിന് സഹയിക്കുന്നു. ദിവസേനയുള്ള കുളിയും ഇടയ്ക്കിടെയുള്ള കൈ കഴുകലും വ്യക്തിശുചിത്വംത്തിന്റെ ഭാഗമാണ്. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക, പരിസരം വൃത്തിയാക്കുക ഇവയെല്ലാം പരിസര ശുചിത്വത്തിന്റെ ഭാഗമാണ്.</p> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ഇന്ന് ഭൂലോകം മുഴുവൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് | ഇന്ന് ഭൂലോകം മുഴുവൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്-19 എന്ന കൊറോണ വൈറസ്. നിലവിൽ ഇതിൽ നിന്നും രക്ഷനേടാനായി മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ രോഗം പകരുന്നത് തടയാൻ ഉള്ള ഏക മാർഗ്ഗം വ്യക്തികളിൽ നിന്നും അകലം പാലിക്കുക, ഇടവേളകൾ വച്ച് സാനിറ്റൈസർ ഉപയോഗിക്കുക, മാസ്ക് ധരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക ഇവയാണ്. ഈ പ്രതിരോധമാർഗ്ഗങ്ങൾ ഏവരും പാലിച്ച് രോഗങ്ങളെ തടയാം. ചികിത്സയേക്കാൾ ഉചിതം പ്രതിരോധമാണ്.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ദേവികൃഷ്ണ. ബി | | പേര്=ദേവികൃഷ്ണ. ബി |
20:12, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം - ദീർഘായുസ്സിന്റെ താക്കോൽ
പലതരം കാരണങ്ങളാൽ ഉണ്ടാകുന്ന രോഗങ്ങളെ സ്വാഭാവികമായും മാനസികമായും തടയാനായി എടുക്കുന്നക്കുന്ന മുൻകരുതലാണ് രോഗപ്രതിരോധം. രോഗപ്രതിരോധം പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. രോഗം ചുറ്റുപാടുകളിൽ നിന്നും പകരാതെ നാം ചില മുൻകരുതലുകൾ എടുക്കുന്നു. അതുകൂടാതെ ശരീരത്തിൽ പ്രതിരോധ വ്യവസ്ഥയും ഉണ്ട്. ഇന്നത്തെ ചുറ്റുപാടിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ് രോഗപ്രതിരോധം. പേരുകൾ മാറ്റി മാറ്റി മനുഷ്യരാശിയെ ഒന്നടങ്കം വേട്ടയാടുന്ന രോഗങ്ങളെ ചെറുത്തുനിൽക്കാൻ രോഗപ്രതിരോധം അത്യാവശ്യമാണ്. ബാക്ടീരിയ, വൈറസുകൾ, പൂപ്പൽ, അന്യവസ്തുക്കൾ, അർബുദം എന്നിവയെ സ്വാഭാവികമായി പ്രതിരോധിക്കുന്ന ശരീര വ്യവസ്ഥയാണ് പ്രതിരോധവ്യവസ്ഥ. വായ മുതൽ ത്വക്കു വരെ ഈ വ്യവസ്ഥയിൽ പങ്കാളികളാണ്. ശരീരത്തിലേയ്ക്ക് കടക്കുന്ന രോഗാണുക്കൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോരാളികളുമായുള്ള ഏറ്റുമുട്ടലിൽ നശിക്കുന്നു. എന്നാൽ രോഗാണുക്കൾ പെരുകുന്നതിന്റെ അളവ് കൂടുകയാണെങ്കിൽ ഇവ ശരീരത്തിലേക്ക് കടക്കുന്നത് തടയേണ്ടത് അത്യാവശ്യമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മാസ്ക് , ഗ്ലൗസ് തുടങ്ങിയവ ഉപയോഗിക്കുക. ഇതൊരു പരിധിവരെ രോഗങ്ങൾ ബാധിക്കുന്നത് തടയും. രോഗ പ്രതിരോധ വ്യവസ്ഥ രണ്ടുതരത്തിൽ ശരീരത്തിൽ കാണപ്പെടുന്നു. സഹജപ്രതിരോധവും അനുവർത്തന പ്രതിരോധവും. ഇവ രോഗാണുക്കളെ നശിപ്പിക്കുന്നു.പല പ്രായഘട്ടങ്ങളിൽ എടുക്കുന്ന വാക്സിനുകളും രോഗപ്രതിരോധം ആണ് ഉണ്ടാക്കുന്നത്. ഇന്ന് നമ്മൾ നേരിടുന്ന മഹാമാരിയായ കൊറോണപോലെ പണ്ട് കാലങ്ങളിൽ ഭീഷണി നേരിടുന്ന രോഗങ്ങളായിരുന്നു കോളറ, വസൂരി, എന്നീ രോഗങ്ങൾ.ഈ രോഗങ്ങളിൽ നിന്ന് മുക്തി നേടിയത് വാക്സിനുകൾ മൂലമാണ്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗപ്രതിരോധത്തിന് സഹയിക്കുന്നു. ദിവസേനയുള്ള കുളിയും ഇടയ്ക്കിടെയുള്ള കൈ കഴുകലും വ്യക്തിശുചിത്വംത്തിന്റെ ഭാഗമാണ്. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക, പരിസരം വൃത്തിയാക്കുക ഇവയെല്ലാം പരിസര ശുചിത്വത്തിന്റെ ഭാഗമാണ്. ഇന്ന് ഭൂലോകം മുഴുവൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്-19 എന്ന കൊറോണ വൈറസ്. നിലവിൽ ഇതിൽ നിന്നും രക്ഷനേടാനായി മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ രോഗം പകരുന്നത് തടയാൻ ഉള്ള ഏക മാർഗ്ഗം വ്യക്തികളിൽ നിന്നും അകലം പാലിക്കുക, ഇടവേളകൾ വച്ച് സാനിറ്റൈസർ ഉപയോഗിക്കുക, മാസ്ക് ധരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക ഇവയാണ്. ഈ പ്രതിരോധമാർഗ്ഗങ്ങൾ ഏവരും പാലിച്ച് രോഗങ്ങളെ തടയാം. ചികിത്സയേക്കാൾ ഉചിതം പ്രതിരോധമാണ്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം