"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ റീഫിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| സ്കൂൾ= ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44021
| സ്കൂൾ കോഡ്= 44021
| ഉപജില്ല=  പാറശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   

17:29, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  റീഫിൽ    

കുത്തിയും നോവിച്ചും കളികളിൽ എന്നെ നീ
ഇണയായി എപ്പോഴും കൂടെ നിർത്തി
വിദ്യ തന്നക്ഷരം കുത്തികുറിക്കുവാൻ
ആവോളം എന്നെ നീ ആസ്വദിച്ചു
അക്ഷര താളിലൂടെന്നെ നീ കൊണ്ട് പോയ്‌
കുത്തി കുറിച്ചും കുറവുകൾ നീകത്തിയും
തെറ്റും ശരിയും നീ തിരിച്ചറിഞ്ഞു
             ജീവിത വീഥിയിൽ നിൻ വഴി താരയിൽ
എന്നെയും പേറി നീ യാത്രയായി
വറ്റി വരുന്നൊരെൻ പൂമേനി നോക്കാതെ അന്ത്യമാം വർണ്ണവും കവർന്നെടുത്തു

ഒടുവിലെൻ മേനിയിൽ
ശൂന്യത മാത്രമായ്
വിദൂരമാം നീർച്ചാലിൽ വലിച്ചെറിഞ്ഞു
ഇനിയുമെൻ വേദന ആരറിവാൻ
ഇരുളിൽ ഞാനുഴലുന്നു വിദൂരതയിൽ
കാലങ്ങൾ മായ്ച്ചാലും മയത്തൊരെൻ മേനി
കാലത്തിൻ നിഴലായ് മാറിടുന്നു.
  


അക്ഷയ സുഗുണൻ
7 D ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]