"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/ലോക രാഷ്ട്രങ്ങളെ വിഴുങ്ങി മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക രാഷ്ട്രങ്ങളെ വിഴുങ്ങി മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35020
| സ്കൂൾ കോഡ്= 35020
| ഉപജില്ല=  അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 19: വരി 19:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

16:43, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക രാഷ്ട്രങ്ങളെ വിഴുങ്ങി മഹാമാരി


സുനാമിയും ചുഴലിക്കാറ്റിനും പിന്നാലെ ഒരു ദുരന്തം കൂടി വന്നെത്തി. കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളെയും അതിന്റെ തടവിലാക്കി. ഒരു ലക്ഷത്തോളം ജീവൻ എടുത്തു കഴിഞ്ഞു. ഇരുപത് ലക്ഷത്തിൽ പരം രോഗബാധിതർ ,ഭീകരമായ കൊടുങ്കാറ്റുപ്പോലെ ഈ മഹാമാരി ഇപ്പോഴും ലോകത്ത് ആഞ്ഞടിക്കുന്നു. മനുഷ്യന്റെ പ്രവർത്തിയുടെ ഫലമായി ഒരു ദുരന്തം കൂടി നേരിടേണ്ടി വന്നു. വലിയൊരു നഷ്ടം തന്നെയാണ് കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെ ലോകത്തിൽ വരുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് ഈ വലിയ രോഗത്തെ എതിരിടാൻ നമ്മൾക്ക് സാധിക്കും. കണ്ണി പൊട്ടിച്ച് നമ്മൾക്ക് ഈ ദുരന്തത്തെ അകറ്റി നിർത്താം. സ്നേഹ സന്ദർശനം, ഹസ്തദാനം എന്നിവ ഒഴിവാക്കി ഈ മഹാമാരിയെ ലോകത്തു നിന്നു തന്നെ ഒടിക്കാം. ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറി ടാം. ഭയക്കാതെ ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം ലോകത്തിന്റെ നന്മമയ്ക്കു വേണ്ടി.......

ഭാഗ്യലക്ഷ്മി
10.F എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം