എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/ലോക രാഷ്ട്രങ്ങളെ വിഴുങ്ങി മഹാമാരി
ലോക രാഷ്ട്രങ്ങളെ വിഴുങ്ങി മഹാമാരി
സുനാമിയും ചുഴലിക്കാറ്റിനും പിന്നാലെ ഒരു ദുരന്തം കൂടി വന്നെത്തി. കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളെയും അതിന്റെ തടവിലാക്കി. ഒരു ലക്ഷത്തോളം ജീവൻ എടുത്തു കഴിഞ്ഞു. ഇരുപത് ലക്ഷത്തിൽ പരം രോഗബാധിതർ ,ഭീകരമായ കൊടുങ്കാറ്റുപ്പോലെ ഈ മഹാമാരി ഇപ്പോഴും ലോകത്ത് ആഞ്ഞടിക്കുന്നു. മനുഷ്യന്റെ പ്രവർത്തിയുടെ ഫലമായി ഒരു ദുരന്തം കൂടി നേരിടേണ്ടി വന്നു. വലിയൊരു നഷ്ടം തന്നെയാണ് കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെ ലോകത്തിൽ വരുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് ഈ വലിയ രോഗത്തെ എതിരിടാൻ നമ്മൾക്ക് സാധിക്കും. കണ്ണി പൊട്ടിച്ച് നമ്മൾക്ക് ഈ ദുരന്തത്തെ അകറ്റി നിർത്താം. സ്നേഹ സന്ദർശനം, ഹസ്തദാനം എന്നിവ ഒഴിവാക്കി ഈ മഹാമാരിയെ ലോകത്തു നിന്നു തന്നെ ഒടിക്കാം. ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറി ടാം. ഭയക്കാതെ ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം ലോകത്തിന്റെ നന്മമയ്ക്കു വേണ്ടി.......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം