"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/അക്ഷരവൃക്ഷം/തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തിരിച്ചടി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
വേണ്ടതെല്ലാം തന്നൂട്ടി
വേണ്ടതെല്ലാം തന്നൂട്ടി
വളർത്തിയൊരമ്മയെ
വളർത്തിയൊരമ്മയെ
വരി 18: വരി 19:
കനിഞ്ഞു നൽകിയതിനപ്പുറം
കനിഞ്ഞു നൽകിയതിനപ്പുറം
കട്ടെടുക്കാൻ ശ്രമിച്ചതിൻ ഫലം
കട്ടെടുക്കാൻ ശ്രമിച്ചതിൻ ഫലം
</poem></center>


 
{{BoxBottom1
 
| പേര്= നഫീസത്തുൽ മിസ്രിയ
*നഫീസത്തുൽ മിസ്രിയ - കെ*
| ക്ലാസ്സ്= 10 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
XD, *IU HSS Parappur*
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഐ യു എച്ച് എസ് പറപ്പൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19071
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verifeid|name=Mohammedrafi|തരം= കവിത}}

11:24, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചടി

വേണ്ടതെല്ലാം തന്നൂട്ടി
വളർത്തിയൊരമ്മയെ
കൊല്ലാൻ തുനിയുന്നു മക്കൾ
എല്ലാം സഹിച്ച് പൊറുക്കുന്നു പാവം .....
എന്നിട്ടാരു മനസ്സിലാക്കുന്നാ ഭാവം
വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞൂ നിർഭയം
നെഞ്ചു പിളർന്ന് രക്തമൂറ്റീയാവോളം
ഏറ്റവുമൊടുവിൽ ക്ഷമ കെട്ട
അസഹ്യമായ വേദനയാൽ
നെഞ്ചു പൊട്ടിക്കരഞ്ഞു.
ആ കണ്ണീരിൻ ശക്തിയാൽ
മനുഷ്യസൃഷ്ടികളൊക്കെയും
നിലം പതിച്ചു!
കനിഞ്ഞു നൽകിയതിനപ്പുറം
കട്ടെടുക്കാൻ ശ്രമിച്ചതിൻ ഫലം

നഫീസത്തുൽ മിസ്രിയ
10 D ഐ യു എച്ച് എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ഫലകം:Verifeid