"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/വിദ്യ പോലെ പ്രധാനം വൃത്തിയും.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Latheefkp}} | {{Verified|name=Latheefkp| തരം= ലേഖനം}} | ||
08:16, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിദ്യ പോലെ പ്രധാനം വൃത്തിയും...
ശുചിത്വ ശീലങ്ങൾ നാം ബാല്യത്തിൽത്തന്നെ തുടങ്ങണം. വിദ്യ പോലെ പ്രധാനമാണ് വൃത്തിയും .അതുകൊണ്ടുതന്നെ നമ്മൾ കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന വിദ്യാലയവും ക്ലാസ് മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടത് വിദ്യാർത്ഥികളുടെ തന്നെ കടമയാണ്. ശുചിത്വം നമ്മുടെ അവകാശമാണ് ! എന്നാൽ കടമയുമാണ്.. അറിവും മനോഭാവവും ഒത്തുചേർന്നാൽ മാത്രമേ ശുചീകരണ പ്രക്രിയ പൂർണമാകൂ... ഏതൊരു ശുചീകരണ പ്രവർത്തനവും ഒരു പ്രത്യേക സമയത്തിനുള്ളിൽ ചെയ്തു തീർക്കേണ്ടതോ ഏതെങ്കിലും പുരസ്കാരലബ്ധിക്കു വേണ്ടിയോ ഉള്ളതല്ല. ഇതൊരു തുടർപ്രവർത്തനമാണ്....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം