"ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/അക്ഷരവൃക്ഷം/കണ്ണാ നീ മനസ്സിലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         ജി.എൽ .പി.എസ് .അരുവിക്കര പുന്നാവൂർ  
| സ്കൂൾ=   ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ
| സ്കൂൾ കോഡ്= 44301
| സ്കൂൾ കോഡ്= 44301
| ഉപജില്ല=      കാട്ടാക്കട  
| ഉപജില്ല=      കാട്ടാക്കട  
വരി 16: വരി 16:
| color=      5
| color=      5
}}
}}
{{Verified|name=Sachingnair}}
{{Verified|name=Sachingnair | തരം=      കഥ  }}

07:58, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണാ നീ മനസ്സിലാ

നാളെ വിഷു ആണ് . എപ്രിൽ 14 . കഴിഞ്ഞ വർഷവും വിഷു ഇതേ ദിവസം തന്നെ ആയിരുന്നു എന്നാണ് എന്റെ ഓർമ . കഴിഞ്ഞ വർഷം വിഷുവിനു എല്ലാവരും കൈനീട്ടം തന്നു . കണി വയ്ക്കാനായി വഴിയരികിൽ നിന്ന് ഒരു കൃഷ്ണന്റെ പ്രതിമയും കടുത്ത വിലപേശലിലൂടെ 'അമ്മ വാങ്ങി തന്നു , കണി വെള്ളരിക്ക ഇല്ല എന്ന് പറഞ്ഞു കരഞ്ഞപ്പോൾ രാത്രിയിൽ അച്ഛൻ ഒരു കണിവെള്ളരിക്കയും വലിയ പൈസ കൊടുത്തു വാങ്ങി തന്നു. ഇതൊക്കെ കഴിഞ്ഞ വർഷം . കൃഷ്ണൻ്റെ പ്രതിമ ഇപ്പോഴും വീട്ടിൽ ഇരിപ്പുണ്ട് . പക്ഷെ കണി വയ്ക്കുന്നില്ല . ആരും ഒരു തയ്യാറെടുപ്പും നടത്തുന്നില്ല . അച്ഛനോട് ചോദിച്ചപ്പോൾ പറഞ്ഞു കൊറോണയാണ് അതുകൊണ്ടു വിഷുക്കണിയും കൈനീട്ടവും ഒന്നും ഇല്ല എന്ന് . അച്ഛൻ ജോലിക്കു പോയിട്ടും കുറെ നാളായി .എല്ലാവരും നല്ല വിഷമത്തിലാണ് . സത്യമായിട്ടു കൊറോണായോട് ആദ്യമായി എനിക്ക് ദേഷ്യം തോന്നിയതു ഇപ്പോഴാണ് ...എന്നാലും കുഴപ്പമില്ല കൃഷ്ണ നീ എന്റെ ഉള്ളിലല്ലേ

ഭാനുപ്രിയ എ ജെ
3 ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ